രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വ്യാഴാഴ്ച
ന്യൂഡൽഹി :ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ ബി. ജെ. പി . പാർലമെൻററി പാർട്ടി തിരഞ്ഞെടുത്തു. ഷാലിമാർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാർത്ഥിയാണ് രേഖ. ആദ്യമായാണ് രേഖ ഗുപ്ത എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെടുന്നത് .ബുധനാഴ്ച വൈകിട്ട് ചേർന്ന ബിജെപി ലജിസ്ലേറ്റർ പാർട്ടിയാണ് രേഖ ഗുപ്തയെ നേതാവായി തിരഞ്ഞെടുത്തത്. പത്ത് വർഷം തുടർച്ചയായി ഡെൽഹി ഭരിച്ച എ.എ.പി.യെ തറപറ്റിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. ബിജെപി നിയമസഭാംഗങ്ങൾ പാർട്ടി നേതാവായി രേഖയെ തിരഞ്ഞെടുത്ത വിവരം ഡൽഹി ലഫ്ടനൻ്റ് ഗവർണറെ …
Read more “രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വ്യാഴാഴ്ച”