ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വീണ്ടും ശ്വസന പ്രശ്‌നങ്ങള്‍

-പി പി ചെറിയാന്‍

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ശ്വസന പ്രശ്‌നങ്ങള്‍ പെട്ടെന്ന് വഷളായി. അദ്ദേഹത്തിന് ബ്രോങ്കോസ്പാസ്ം അനുഭവപ്പെട്ടു. ഇത് ശ്വസനപ്രശ്‌നങ്ങള്‍ക്കൊപ്പം ഛര്‍ദ്ദിയും പ്രകടമാക്കി. ശ്വാസോച്ഛാസം പെട്ടെന്ന് വഷളാകുന്നതിനും കാരണമായിട്ടുണ്ടെന്നു വത്തിക്കാന്‍ പറഞ്ഞു.
ഒറ്റപ്പെട്ട ബ്രോങ്കോസ്പാസ്ം പ്രതിസന്ധിക്ക് ശേഷം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അവസ്ഥ പെട്ടെന്ന് വഷളായത്. എന്നാല്‍ പ്രതിസന്ധി അവസാനിച്ചുവെന്നും അദ്ദേഹം നല്ല മാനസികാവസ്ഥയില്‍ വിശ്രമിക്കുകയാണെന്നും വത്തിക്കാന്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page