വധഭീഷണി; മുന്‍ സിപിഎം നേതാവ് മനുതോമസിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവ്
കണ്ണൂര്‍: മുന്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവ്. ഇത് സംബന്ധിച്ച് കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയാണ് ആലക്കോട് പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് ഉത്തരവ് നല്‍കിയത്. ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡണ്ട് കൂടിയായിരുന്നു മനുതോമസ്.എന്നാല്‍ തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന മറുപടിയാണ് മനുതോമസ് നല്‍കിയത്. പൊലീസ് സംരക്ഷണത്തെക്കുറിച്ച് പൊലീസ് അറിയിച്ചപ്പോഴാണ് മനു തോമസ് തന്റെ നിലപാട് അറിയിച്ചത്. എന്നാല്‍ മനുതോമസിന് പങ്കാളിത്തമുള്ള തളിപ്പറമ്പ്, പഴയങ്ങാടി, തലശ്ശേരി എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ …
Read more “വധഭീഷണി; മുന്‍ സിപിഎം നേതാവ് മനുതോമസിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവ്”