വൈദികന്റെ കഴുത്തില്‍ കത്തി വെച്ച് കവര്‍ച്ച: കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍
ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ചു കടന്ന വൈദികന്റെ കഴുത്തില്‍ കത്തിവെച്ചു 40,000 രൂപയും ഐ ഫോണും കവര്‍ന്നു. കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍. ആല്‍ബിന്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ജൂണ്‍ 23 നു ആണ് കോട്ടയം സ്വദേശിയായ വൈദികന്‍ അക്രമത്തിനു ഇരയായത്. സ്വകാര്യ ആവശ്യത്തിനായി എറണാകുളത്തെത്തിയ വൈദികന്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ഹോട്ടലിലാണ് മുറിയെടുത്തത്. പിന്നാലെ മുറിയില്‍ അതിക്രമിച്ചു കയറിയ ആല്‍ബിന്‍ വൈദികന്റെ കഴുത്തില്‍ കത്തിവെച്ചു ഭീഷണിപ്പെടുത്തി 40,000രൂപയും ഐ ഫോണും കൈക്കലാക്കി. …
Read more “വൈദികന്റെ കഴുത്തില്‍ കത്തി വെച്ച് കവര്‍ച്ച: കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍”