ആലിന്‍ ഷെറിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം; ഒദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിക്കും
തിരുവനന്തപുരം: അഞ്ചുപേര്‍ക്ക് പുതുജീവന്‍ സമ്മാനിച്ച് യാത്രയായ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിക്കും. നാളെ വൈകിട്ട് മൂന്നുമണിക്ക് വീടിനോട് ചേര്‍ന്നുള്ള പള്ളിയിലാണ് ആലിന്റെ സംസ്‌ക്കാര ചടങ്ങ്. അവയവങ്ങള്‍ ദാനം ചെയ്യാനുള്ള മാതാപിതാക്കളുടെ തീരുമാനം മഹത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിനന്ദിച്ചു. കരള്‍, രണ്ട് വൃക്ക, ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്യുന്നത്. മാതാപിതാക്കളായ അരുണ്‍ എബ്രഹാമും അമ്മ ഷെറിന്‍ ആന്‍ ജോണും …
Read more “ആലിന്‍ ഷെറിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം; ഒദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിക്കും”