ഇറച്ചി കോഴിയുടെ വില കുതിക്കുന്നു; വില തോന്നിയതുപോലെയെന്ന് ആരോപണം
കാസര്‍കോട്: അനുദിനം ഇറച്ചി കോഴിയുടെ വില കുതിക്കുന്നു. കാസര്‍കോട് ഇറച്ചി കോഴിയുടെ വില കിലോവിന് 145 രൂപയ്ക്ക് മുകളിലായി. 150 വരെ വാങ്ങുന്ന കടകള്‍ ജില്ലയുടെ തെക്കന്‍ ഭാഗങ്ങളിലുണ്ട്. ഒരു മാസം മുമ്പ് കിലോ വിന് 105 രൂപയിലുണ്ടായിരുന്ന ഇറച്ചി കോഴിയുടെ വിലയാണ് നിയന്ത്രണമില്ലാതെ വര്‍ധിപ്പിക്കുന്നത്. പല ഇറച്ചി കോഴികടകളില്‍ വില പ്രദര്‍ശന ബോര്‍ഡ് ഇല്ല. ഉപഭോക്താക്കള്‍ കോഴികള്‍ വാങ്ങാനെത്തുമ്പോഴാണ് വില വര്‍ധന അറിയുന്നത്. നേരത്തേ മാസത്തില്‍ ഒരു തവണയോ രണ്ട് തവണയോ ആണ് വില വര്‍ധിപ്പിച്ചിരുന്നതെങ്കിലും …
Read more “ഇറച്ചി കോഴിയുടെ വില കുതിക്കുന്നു; വില തോന്നിയതുപോലെയെന്ന് ആരോപണം”