അങ്കണവാടിയില്‍ വച്ച് പാമ്പുകടിയേറ്റ അഞ്ചുവയസുകാരി മരിച്ചു, ആശുപത്രിക്കെതിരെ ജനരോഷം ആളി
അങ്കണവാടിയില്‍ വച്ച് പാമ്പുകടിയേറ്റ അഞ്ചുവയസുകാരി മരിച്ചു. കര്‍ണാടക സിര്‍സിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയില്‍ ബുധനാഴ്ചയാണ് സംഭവം. മയൂരി സുരേഷ് കുമ്പളപ്പെനവര്‍ എന്ന കുട്ടിയാണ് മരിച്ചത്. മൂത്രമൊഴിക്കാനായി അങ്കണവാടിക്ക് പുറത്തേക്ക് പോകുന്നതിനിടെ പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉഗ്രവിഷമുളള പാമ്പാണ് കുഞ്ഞിനെ കടിച്ചത്. ചുറ്റുമതിലോ കുട്ടികള്‍ക്കാവശ്യമായ ടോയ്ലറ്റോ ഇല്ലാത്ത അങ്കണവാടിയുടെ പരിസരം മുഴുവന്‍ കാടുപിടിച്ചുകിടക്കുകയാണെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. വയലിനോട് ചേര്‍ന്നാണ് അങ്കണവാടി സ്ഥിതിചെയ്യുന്നത്. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ആശുപത്രിക്കെതിരെ ജനരോഷം ആളി. പാമ്പുകടിയേറ്റെന്ന് വ്യക്തമായിട്ടും …
Read more “അങ്കണവാടിയില്‍ വച്ച് പാമ്പുകടിയേറ്റ അഞ്ചുവയസുകാരി മരിച്ചു, ആശുപത്രിക്കെതിരെ ജനരോഷം ആളി”