രാവണീശ്വരത്തെ അപ്പക്കുഞ്ഞി അന്തരിച്ചു
കാസർകോട്:രാവണീശ്വരം ഗവ. സ്കൂളിന് സമീപത്തെ കൊട്ടാച്ചി വളപ്പിൽ അപ്പക്കുഞ്ഞി (88) അന്തരിച്ചു. ഭാര്യ : കെ പാറു. മക്കൾ: കെ ഗോപിനാഥൻ, കെ ശ്യാമള ( കോട്ടുർ ), കെ രാജൻ, കെ.ശശി ( സിപിഎം രാവണീശ്വരം ലോക്കൽ കമ്മിറ്റി അംഗം, നിർമ്മാണത്തൊഴിലാളി യൂണിയൻ കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട് ), കെ അനിത ( കൊവ്വൽ കാഞ്ഞങ്ങാട്), വിനോദൻ കെ വി ( അഴീക്കോടൻ രാവണീശ്വരം ക്ലബ്ബ് സെക്രട്ടറി ), സുരേശൻ കെ ( മാനേജർ, ഇൻഡസ് …