സരസ്വതി മാങ്ങാടിന്റെ’ബുദ്ധമയൂരി ‘പ്രകാശനം ചെയ്തു

കാസർകോട്: സരസ്വതി മാങ്ങാടിൻ്റെ രണ്ടാമത് കഥാസമാഹാരമായ “ബുദ്ധമയൂരി” പ്രകാശനം ചെയ്തു. മാങ്ങാട്, അംബാപുരം മൈത്രി പകൽവീട്ടിൽ നടന്ന ചടങ്ങിൽ കവി ദിവാകരൻ വിഷ്ണുമംഗലം പുസ്തക പ്രകാശനം നടത്തി.
ഡോ.അംബികാസുതൻ മാങ്ങാട് അധ്യക്ഷത വഹിച്ചു. മണികണ്ഠദാസ് പുസ്തകം ഏറ്റുവാങ്ങ
സരസ്വതി മാങ്ങാട്, നാലപ്പാടം പത്മനാഭൻ,വി.വി.പ്രഭാകരൻ, രവീന്ദ്രൻ പാടി, ഉണ്ണിക്കൃഷ്ണൻ അണിഞ്ഞ, മോഹനൻ മാങ്ങാട് , ലേഖ കെ.പി, അനുരാഗ് മുണ്ടക്കൈ, രമണി പൊയിനാച്ചി, തനിഷ്ക രതീഷ് സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page