മൊഗ്രാൽ അനൂപ് ബേക്കറി ഉടമ ടികെ അയ്യപ്പൻ അന്തരിച്ചു

പാലക്കാട്: കാസർകോട് മൊഗ്രാൽ സ്കൂൾ റോഡിൽ വർഷങ്ങളോളം അനൂപ് ബേക്കറി നടത്തിയിരുന്ന മണ്ണാർക്കാട് പയ്യനടം സ്വദേശി അനൂപ് ഹൗസിൽ ടികെ അയ്യപ്പൻ(60) അന്തരിച്ചു. മൊഗ്രാൽ ദേശീയവേദി പ്രവർത്തകനായിരുന്നു. പരേതരായ കുട്ടികൻ- നാണി ദമ്പതികളുടെ മകനാണ്. പുഷ്പയാണ് ഭാര്യ.
മക്കൾ: അനൂപ്, അഖിൽ, അനിഷ്. മരുമക്കൾ: രതീഷ് (ഇടക്കുറിശ്ശി), രമ്യ (എടത്തനാട്ടുകര), വർഷ (പൊൻകര). സഹോദരങ്ങൾ: ശ്രീധരൻ, വേശു, ശോഭന, കോമളം, സുരേഷ് (അനൂപ് ബേക്കറി മൊഗ്രാൽ) നിർമ്മല, പ്രകാശ്. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കലുങ്കിനടിയില്‍ തള്ളിയ കേസ്; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു, പിടിയിലായത് പെരിയ , ചെക്കിപ്പള്ളത്തെ സുബൈദ കൊലക്കേസിലെ പ്രതി

You cannot copy content of this page