ചെട്ടുംകുഴി സ്വദേശി ഖത്തറില്‍ അന്തരിച്ചു

ദോഹ: കാസര്‍കോട് ചെട്ടുംകുഴി സ്വദേശി അഷ്റഫ് (45)ഖത്തര്‍ ഹമദ് ജനറല്‍ ആശുപത്രിയില്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: റിഷാന (ഇന്ദിരാനഗര്‍). മക്കള്‍: സല്‍മാന്‍ ഫാരിസ്, ഫാത്തിമ സഫ, സെയിം, ലഹാന്‍ ഹൈബക്ക്. മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് ഉച്ചക്ക് ചെട്ടുംകുഴി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page