കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരണപ്പെട്ടു

കാസർകോട് : അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവർ ചികിത്സക്കിടെ മരണപ്പെട്ടു. മുൻ ഡ്രൈവറും പ്രവാസിയുമായ കാലിക്കടവിലെ കാങ്കോക്കാരൻ ശ്രീജേഷ് (46) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് ചെറുവത്തൂർ കൊവ്വലിൽ കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ശ്രീജേഷിന് സാരമായി പരിക്കേറ്റിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. പരേതനായ കുഞ്ഞികണ്ണന്റെയും കാർത്യായനിയുടെയും മകനാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page