ദേശീപാതയുടെ ഭാഗമായി പുല്ലൂരിൽ നിർമ്മിക്കുന്ന പാലത്തിന്റെ ഗാർഡർ തകർന്നു: നാട്ടുകാർ ആശങ്കയിൽ

കാസർകോട് : ദേശീയ പാതയുടെ ഭാഗമായി പുല്ലൂരിൽ നിർമ്മിക്കുന്ന പാലത്തിൻ്റെ ഗർഡർ
തകർന്നു വീണു. ബുധനാഴ്ച വൈകിട്ട് 4.30 മണിയോടെയാണ്‌ അപകടം. പാലത്തിൻ്റെ മുകളിൽ സ്ഥാപിച്ച നാല് ഗർഡറിൽ ഒരെണ്ണമാണ് തകർന്നു വീണത്. ഈ സമയത്ത് സമീപ പ്രദേശത്ത് തൊഴിലാളികൾ ഇല്ലാതിരുന്നാൽ വൻ ദുരന്തം ഒഴിവായി. നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിനു കാരണമെന്ന് പരാതിയുണ്ട്. ഗാർഡർ തകർന്നത് യാത്രക്കാരെയും നാട്ടുകാരെയും പരിഭ്രമിപ്പിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ബൈക്ക് റൈസ് നടത്തുന്നതിനിടെ തിരിഞ്ഞുനോക്കിയ വിരോധം; 17 കാരനെ മര്‍ദ്ദിച്ച് കൂടെയുണ്ടായിരുന്ന ആളുടെ മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചു; യുവതിക്കും സുഹൃത്തിനുമെതിരേ കേസ്
Scroll to top

You cannot copy content of this page