തൃക്കരിപ്പൂര്‍ ആയിറ്റിയില്‍ പൂട്ടിയിട്ടവീട് കുത്തിതുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു

കാസര്‍കോട്: പൂട്ടിയിട്ടവീട് കുത്തിതുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു. തൃക്കരിപ്പൂര്‍ ആയിറ്റി സ്വദേശി ഇസ്മായിലിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിറക് വശത്തെ ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് ബെഡ് റൂമിലെ അലമാരയില്‍ സൂക്ഷിച്ച അരപവന്റെ സ്വര്‍ണ്ണാഭരണവും 58,000 രൂപയും കവര്‍ന്നു. വീട്ടുടമ ഇസ്മായിലിന്റെ ഭാര്യ എന്‍.അഷീബയുടെ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട് കലക്ട്രേറ്റ് ജീവനക്കാരി ആശാലതയുടെ മരണം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി എ ഡി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്; ആത്മഹത്യയ്ക്കിടയാക്കിയത് സ്ഥലമാറ്റമല്ലെന്നും ഡിപ്രഷന്‍ കാരണമെന്നും റിപ്പോര്‍ട്ട്
Scroll to top

You cannot copy content of this page