പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; ഡിഗ്രി വിദ്യാര്‍ഥി പോക്‌സോ കേസില്‍ അറസ്റ്റില്‍

കാസര്‍കോട്: ഡിഗ്രി വിദ്യാര്‍ഥി പോക്‌സോ കേസില്‍ അറസ്റ്റില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയ പീഡിപ്പിച്ചെന്ന പരാതിയിലാണ് യുവാവിനെ പൊലീസ് അറസ്റ്റുചെയ്തത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഗര്‍ഭിണിയാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page