പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവതി പിടിയില്‍

വാഷിംഗ്ടണ്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചു അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവതി ഒടുവില്‍ പിടിയിലായി. യു എസ് വനിതയായ അലീസ ആന്‍ സിന്‍ജറിനെ (23)യാണ് ടാംപ പൊലീസ് അറസ്റ്റ് ചെയ്തത്. തനിക്കു 14 വയസ്സാണെന്ന് 15 വയസ്സിനു താഴെ പ്രായമുള്ള ആണ്‍കുട്ടികളെ വിശ്വസിപ്പിച്ചാണ് യുവതി അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ഇത്തരത്തില്‍ വശത്താക്കിയ ഒരു കുട്ടിയെ താന്‍ 30 തവണ പീഡിപ്പിച്ചുവെന്നു യുവതി അഭിമാനത്തോടെ പൊലീസിനെ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡനത്തിനിരയാക്കിയതിനും പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും സിന്‍ജറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പെരിയ, മൂന്നാം കടവില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വാഹനാപകടം: വളം കയറ്റിയെത്തിയ ലോറി ഞായറാഴ്ച ഗൃഹപ്രവേശനം കഴിഞ്ഞ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു;ഒഴിവായത് വന്‍ ദുരന്തം, നാട്ടുകാര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്
Scroll to top

You cannot copy content of this page