പതിനാലുകാരിയെ പീഡിപ്പിച്ചവരെ കുടുക്കിയത് കൂട്ടുകാരി;2 പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പതിനാലു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍. ഇരവിപേരൂര്‍, പടിഞ്ഞാറ്റോതറ, സ്വാതി ഭവനില്‍ തുളസീദാസ് (36), കിഴക്കന്‍ ഓതറ, മോടിയില്‍ വീട്ടില്‍ ശ്രീജിത്ത് (34) എന്നിവരെയാണ് തിരുവല്ല പൊലീസ് അറസ്റ്റു ചെയ്തത്.
ലൈംഗികാതിക്രമം സംബന്ധിച്ച വിവരം പെണ്‍കുട്ടി തന്റെ കൂട്ടുകാരിയോടാണ് ആദ്യം തുറന്നു പറഞ്ഞത്. കൂട്ടുകാരി ഇക്കാര്യം ചൈല്‍ഡ്ലൈനിനെ അറിയിക്കുകയായിരുന്നു. അവര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. പെണ്‍കുട്ടി തനിക്കുണ്ടായ പീഡനത്തിന്റെ എല്ലാ വിവരങ്ങളും മൊഴിയായി നല്‍കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട് കലക്ട്രേറ്റ് ജീവനക്കാരി ആശാലതയുടെ മരണം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി എ ഡി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്; ആത്മഹത്യയ്ക്കിടയാക്കിയത് സ്ഥലമാറ്റമല്ലെന്നും ഡിപ്രഷന്‍ കാരണമെന്നും റിപ്പോര്‍ട്ട്
Scroll to top

You cannot copy content of this page