ഗൃഹനാഥന്‍ ബസ് സ്റ്റാന്റില്‍ പരിസരത്ത് മരിച്ച നിലയില്‍

കാഞ്ഞങ്ങാട് :ഗൃഹനാഥനെ ബസ് സ്റ്റാന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെരുവത്ത് താമസിക്കുന്ന എ. അശോകന്‍ (65) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30 മണിയോടെ ആലാമിപ്പളളി സ്റ്റാന്റില്‍ പരിസരത്താണ് മൃതദേഹം കാണപ്പെട്ടത്. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹോസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. അരയിയിലെ പരേതരായ കുട്ട്യന്‍ – ജാനകി എന്നിവരുടെ മകനാണ്. ഭാര്യ: നാരായണി കൊളവയല്‍. മക്കള്‍: നയന, മീര. മരുമക്കള്‍: ഷീജു (ബേഡകം), ഷൈജു മേക്കാട്ട് (ഗള്‍ഫ്). സഹേദരങ്ങള്‍: രമണന്‍ (അരയി), ചന്ദ്രന്‍ (മുറിയനാവി) ,ഷീലാവതി (ബാങ്കോട്ട്), ചന്ദ്രിക (കൊടക്കാട്)

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page