പൈവളിഗെയിലെ ആദ്യകാല സിപിഐ പ്രവര്‍ത്തകന്‍ അച്യുത റാവു അന്തരിച്ചു

മഞ്ചേശ്വരം: പൈവളിഗെയിലെ ആദ്യകാല സിപിഐ പ്രവര്‍ത്തകന്‍ ചേവാര്‍, നീര്‍പന്തിയിലെ അച്യുത റാവു (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം. റിട്ട. പോസ്റ്റ് മാസ്റ്റര്‍ കൂടിയായ അച്യുത റാവു സുബ്ബയ്യക്കട്ട, തരംഗിണി ഫ്രണ്ട്സ് ക്ലബ്ബിന്റെ സ്ഥാപകാംഗം കൂടിയാണ്.
ഭാര്യ: പരേതയായ രാജീവി. മക്കള്‍: പ്രകാശ് ചന്ദ്ര, ശശിധര, അനിത, സുജാത, പരേതരായ രവികുമാര്‍, രാജ്കുമാര്‍. മരുമക്കള്‍: രാഘവേന്ദ്ര, ജയപ്രകാശ്, ശര്‍മ്മിള, ഛായ, ശാന്തി, അനിത. സഹോദരങ്ങള്‍: ചന്ദ്രശേഖര റാവു, ഗിരിജ, ശാരദ, വിജയലക്ഷ്മി, സാംബവി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page