ചെങ്കളയിലെ ലീഗ് നേതാവ് സി.എച്ച്.ബി. മുഹമ്മദ്‌ കുഞ്ഞി അന്തരിച്ചു

കാസർകോട്: മുസ്‌ലിം ലീഗ് ചെർക്കള ശാഖയിലെ മുതിർന്ന നേതാവ് സി.എച്ച്.ബി. മുഹമ്മദ്‌ കുഞ്ഞി ബടക്കേക്കര (92) അന്തരിച്ചു. ബുധനാഴ്ച രാവിലെ ചെർക്കള മുഹിയിദ്ദീൻ വലിയ ജുമാ മസ്ജിദിൽ ഖബറടക്കം നടക്കും.ഭാര്യ : പരേതയായ ബീഫാത്തിമ്മ.
മക്കൾ: സി.എച്ച്.ബി, അബ്ദുല്ല കുഞ്ഞി, സി.എച്ച്.ബി. അഹമ്മദ് കുഞ്ഞി, ജമീല. മരുമക്കൾ: സുമയ്യ, നഫീസ, ഇബ്രാഹിം. സഹോദരങ്ങൾ: മൊയ്‌ദീൻ കുഞ്ഞി ഹാജി, അബ്ദുൽ റഹിമാൻ ഹാജി, അബൂബക്കർ ഹാജി, സുലൈമാൻ, ബി.യു. മഹമൂദ്, ബീഫാത്തിമ്മ ഹജ്ജുമ്മ, ആയിഷ അബ്ബാസ്, ഉമ്മു സൽമ, ദൈനബി (എല്ലാവരും പരേതർ ), അഹമ്മദ്, ബി.യു. അബ്ദുല്ല തളങ്കര,
ഖദീജ ഹജ്ജുമ്മ, നഫീസ ചെർക്കള. ചെങ്കള പഞ്ചായത്ത് 14-ാം വാർഡ്
ലീഗ് കമ്മിറ്റി നിര്യാണത്തിൽ അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page