വിഷം കഴിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഉപ്പളയിലെ വ്യാപാരി മരിച്ചു

കാസര്‍കോട്: വിഷം അകത്തുചെന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ഉപ്പള, ഐല മൈതാനത്തിനു സമീപത്തെ ധനഞ്ജയ(47)യാണ് മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. വീട്ടിനു സമീപത്ത് ബേക്കറി കച്ചവടം നടത്തി വരികയായിരുന്നു. ഒരാഴ്ച മുമ്പാണ് വിഷം കഴിച്ച് അവശനിലയില്‍ കടയ്ക്കു സമീപം കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു.
ഭാര്യ: സുനിത. മക്കള്‍: അഞ്ജലി, നിഖില്‍, സഹോദരങ്ങള്‍: രവിചന്ദ്ര, ലളിത, നളിനി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page