കരിച്ചേരിയില്‍ അജ്ഞാതന്‍ തൂങ്ങി മരിച്ച നിലയില്‍; മൃതദേഹത്തിന് ആഴ്ചകളുടെ പഴക്കം

കാസര്‍കോട്: കരിച്ചേരിയില്‍ അജ്ഞാതനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാമംകുണ്ട്, കല്ല് വെട്ട് കുഴിക്ക് സമീപത്താണ് ഇരുപതു ദിവസത്തോളം പഴക്കമുള്ളതാണ് മൃതദേഹം കണ്ടെത്തിയത്. കറുപ്പും, വെളുപ്പും കലര്‍ന്ന നീട്ടി വളര്‍ത്തിയ മുടി, നരച്ച താടി, സ്ലീപോണ്‍സ് ചെരുപ്പ് എന്നിവ ധരിച്ചിട്ടുണ്ട്.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8075014792 എന്ന ഫോണ്‍ നമ്പറില്‍ അറിയിക്കണമെന്ന് ബേക്കല്‍ പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page