കരിവെള്ളൂര്‍: പെരളത്തെ തെക്കേപുരയില്‍ ദാമോദരന്‍(75)അന്തരിച്ചു. ഭാര്യ: എ സരോജനി. മക്കള്‍: എ ധനേഷ്(ക്യാമറമാന്‍, ജയ്ഹിന്ദ് ടിവി, ദുബായ്), ധന്യ. മരുമക്കള്‍: ശില്‍പ(കോഴിക്കോട്), അഭിലാഷ്
(വില്ലേജ് ഓഫീസ് മലപ്പുറം). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പെരളം സമുദായ ശ്മശാനത്തില്‍.







