കാസര്‍കോട്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കു നേരെ കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധിച്ച് ബി ജെ പി നാളെ ഉദുമ എം എല്‍ എ കെ. നീലകണ്ഠന്റെ പൊയ്‌നാച്ചിയിലെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തും.
ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന മാര്‍ച്ചില്‍ പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനാണ് തീരുമാനം.
അതേസമയം മാര്‍ച്ച് നേരിടാന്‍ പൊലീസ് ഒരുക്കങ്ങള്‍ ആരംഭിച്ചു.







