പിക്കപ്പ് ലോറി ബൈക്കിലിടിച്ച് അപകടം; അമ്മക്കും മകനും ഗുരുതര പരിക്ക്

കാസർകോട്: ദേശീയപാതയില്‍ പിലിക്കോട് തോട്ടംഗേറ്റില്‍ കോഴി കയറ്റിപോവുകയായിരുന്ന പിക്കപ്പ്ലോറി ബൈക്കിലിടിച്ച് അമ്മക്കും മകനും ഗുരുതരമായി പരിക്കേറ്റു.
പിലിക്കോട്ടെ കുതിരുമ്മല്‍ വീട്ടില്‍ ശാന്തിനി(46) മകന്‍ ഗോകുല്‍(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.   ഇരുവരേയും പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page