വാട്‌സാപ്പ് സന്ദേശം ഫോര്‍വേഡ് ചെയ്ത 52 കാരന്റെ മുഖത്തും മൂക്കിനും കുത്തിപ്പരിക്കേല്‍പ്പിച്ചു

കാസര്‍കോട്: വാട്‌സാപ്പ് സന്ദേശം ഫോര്‍വേഡ് ചെയ്തതിനെപ്പറ്റി ചോദിച്ചതിലുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. പരിക്കേറ്റ തെക്കില്‍ ഉക്രംപാടി കോട്ടിക്കുളം ഹൗസിലെ ടി.എ.ഇബ്രാഹിമിനെ (52) ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഉക്രംപാടി മാണിയടുക്കം സ്വദേശി സിയാദി(22)നെതിരെ മേല്‍പ്പറമ്പ് പോലീസ് കേസടുത്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മോതിരമിട്ട കൈകൊണ്ട് മുഖത്തും മൂക്കിനും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് ഇബ്രാഹിമിന്റെ പരാതിയില്‍ പറയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട് കലക്ട്രേറ്റ് ജീവനക്കാരി ആശാലതയുടെ മരണം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി എ ഡി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്; ആത്മഹത്യയ്ക്കിടയാക്കിയത് സ്ഥലമാറ്റമല്ലെന്നും ഡിപ്രഷന്‍ കാരണമെന്നും റിപ്പോര്‍ട്ട്
Scroll to top

You cannot copy content of this page