കെ.എസ്.ഇ.ബി ജീവനക്കാരന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

മുള്ളേരിയ: കെ.എസ്.ഇ.ബി ജീവനക്കാരന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. മുള്ളേരിയ കൊട്ടംകുഴിയിലെ രതീഷ് എന്ന ബൈജു(41)വാണ് മരിച്ചത്. പരേതനായ കുഞ്ഞിക്കോരന്റെയും കാര്‍ത്യായനിയുടെയും മകനാണ്. വെളളിയാഴ്ച പുലര്‍ച്ചെയാണ് രതീഷ് വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ മുള്ളേരിയയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മുള്ളേരിയ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസില്‍ ജീവനക്കാരനായ രതീഷ് ശബരിമല ദര്‍ശനത്തിനായി മാല ധരിച്ചിരുന്നു. ഭാര്യ: സിജി എന്ന ശ്രീജ. മക്കള്‍: കാര്‍ത്തിക്, വൈഷ്ണവ്. സഹോദരി: രാധിക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

You cannot copy content of this page