കാസർകോട്: : ജന്മദേശം സായാഹ്ന പത്രത്തിൻ്റെ പ്രിൻ്റർ ആൻ്റ് പബ്ലിഷർ ബന്തടുക്ക, ശങ്കരമ്പാടി മാമ്പുഴയ്ക്കൽ എം എം തോമസ് (സണ്ണി – 61) അന്തരിച്ചു. സംസ്ക്കാരം 26ന് രാവിലെ 10 മണിക്ക് പടുപ്പ് സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും.ഭാര്യ : കാർത്തികപുരം നെടുംപതാലിൽ കുടുംബാംഗം ജാൻസി. മക്കൾ : ജിൻസ് തോമസ്, ജിനോ തോമസ്. മരുമക്കൾ: സീന ചെട്ടിക്കാട്ട് (വായാട്ടുപറമ്പ് ) മെറിൻ കിഴക്കേ പറമ്പിൽ (അടോട്ടുകയ) സഹോദരങ്ങൾ: ലിസി മാനുവൽ (റിട്ട. ടീച്ചർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മടിക്കൈ ) ,റജി അറക്കപറമ്പിൽ ബന്തടുക്ക ) ജോഷി മാമ്പുഴക്കൽ (കലാ സ്റ്റുഡിയോ പടുപ്പ് ).







