മുള്ളേരിയ: കെ.എസ്.ഇ.ബി ജീവനക്കാരന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. മുള്ളേരിയ കൊട്ടംകുഴിയിലെ രതീഷ് എന്ന ബൈജു(41)വാണ് മരിച്ചത്. പരേതനായ കുഞ്ഞിക്കോരന്റെയും കാര്‍ത്യായനിയുടെയും മകനാണ്. വെളളിയാഴ്ച പുലര്‍ച്ചെയാണ് രതീഷ് വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ മുള്ളേരിയയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മുള്ളേരിയ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസില്‍ ജീവനക്കാരനായ രതീഷ് ശബരിമല ദര്‍ശനത്തിനായി മാല ധരിച്ചിരുന്നു. ഭാര്യ: സിജി എന്ന ശ്രീജ. മക്കള്‍: കാര്‍ത്തിക്, വൈഷ്ണവ്. സഹോദരി: രാധിക.