സിപിഎം കാസര്‍കോട് ഏരിയാ സമ്മേളന നഗരിയില്‍ ഉയര്‍ത്തേണ്ടിയിരുന്ന കൊടിമരം മോഷണം പോയി; കാണാതായത് കൂഡ്‌ലു സുരേന്ദ്രന്‍ സ്മൃതിമണ്ഡപത്തിനു സമീപത്തു നിന്ന്, കൊടിമരം ഉയര്‍ത്തേണ്ടിയിരുന്നത് ഇന്നു വൈകിട്ട്

കാസര്‍കോട്ട് കവര്‍ച്ചക്കാര്‍ തമ്പടിച്ചതായി സംശയം; മാന്യ അയ്യപ്പഭജന മന്ദിരത്തില്‍ നിന്നു 6 ലക്ഷം രൂപയുടെ വെള്ളി നിര്‍മ്മിത ഛായാചിത്രഫലകം കവര്‍ന്നു, പൊയ്‌നാച്ചി അയ്യപ്പക്ഷേത്രത്തില്‍ നിന്നു സ്വര്‍ണ്ണവും പണവും ഹാര്‍ഡ് ഡിസ്‌കും നഷ്ടമായി, നെല്ലിക്കട്ട ഗുരുദേവ മന്ദിരത്തില്‍ ഭണ്ഡാരകവര്‍ച്ച, മൂന്നിടത്തും ശ്രീകോവിലുകള്‍ കുത്തിത്തുറന്ന നിലയില്‍

കള്ളന്‍ കപ്പലില്‍ തന്നെ: വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണങ്ങള്‍ അടിച്ചുമാറ്റി പകരം മുക്കുപണ്ടങ്ങള്‍ വച്ചു; ക്ഷേത്ര പൂജാരി അറസ്റ്റില്‍, ആഭരണങ്ങള്‍ പണയപ്പെടുത്തിയെന്ന് പൂജാരി

You cannot copy content of this page