കോടോത്ത് പറമ്പില് സൂക്ഷിച്ചിരുന്ന പവര് ടില്ലറിന്റെ ഗിയര് ബോക്സ് അഴിച്ചുകൊണ്ടുപോയി Monday, 7 July 2025, 10:58
വീട്ടില് കവര്ച്ചയ്ക്ക് കയറിയ ആള് ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ ദേഹത്ത് ചവിട്ടി; കുഞ്ഞ് കരഞ്ഞ് വീട്ടുകാര് ഉണര്ന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു, മണിക്കൂറുകള്ക്കകം അറസ്റ്റില്, സംഭവം കയ്യാര് ജോഡ്കല്ലില് Saturday, 5 July 2025, 10:13
പയ്യന്നൂരില് വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്ന്ന ആഭരണങ്ങള് കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള് മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില് വിറ്റു Saturday, 28 June 2025, 13:33
പെരിയയില് പലചരക്കു കടയില് കള്ളന് കയറി; സിഗരറ്റും ബേക്കറി സാധനങ്ങളും കവര്ച്ച പോയി Wednesday, 25 June 2025, 11:11
ചെമ്മനാട് മഹാവിഷ്ണു മൂര്ത്തി ദേവസ്ഥാനത്ത് കവര്ച്ച; ലോക്കര് തകര്ത്ത് സ്വര്ണ്ണ രൂപങ്ങള് കവര്ന്നു Monday, 16 June 2025, 11:39
സ്കൂട്ടർ ഹോട്ടലിനു മുന്നിൽ നിർത്തിയിട്ട് ഭക്ഷണം കഴിക്കാൻ കയറി; തിരിച്ചെത്തിയപ്പോൾ സ്കൂട്ടർ കാണാനില്ല, സംഭവം പട്ടാപ്പകൽ ഹൊസങ്കടി ടൗണിൽ Tuesday, 3 June 2025, 11:43
കൂഡ്ലു, ശാസ്താനഗറില് വീടു കുത്തിത്തുറന്നു സ്വര്ണ്ണവും പണവും കവര്ന്നു Tuesday, 22 April 2025, 9:53
യക്ഷഗാനം കാണാന് പോയ സമയത്ത് വീടു കുത്തിത്തുറന്ന് കവര്ച്ച; 3 പേര് അറസ്റ്റില് Tuesday, 1 April 2025, 14:41
മൊഗ്രാല് കടപ്പുറം ഖിളര് മസ്ജിദ് ഇമാമിന്റെ 32,000 രൂപ കവര്ന്നു; പട്ടാപ്പകല് താമസസ്ഥലത്ത് കയറിയ മോഷ്ടാവ് ആര്? പൊലീസ് അന്വേഷണം തുടങ്ങി Sunday, 23 March 2025, 12:02
വഴിയാത്രക്കാരിയുടെ രണ്ടു പവന് മാല തട്ടിപ്പറിച്ചോടി; അക്രമത്തിനു പിന്നില് സ്ഥിരം കുറ്റവാളിയെന്നു സംശയം, ചിത്രം സിസിടിവി ക്യാമറയില് Friday, 28 February 2025, 14:58
പൊലീസിനെ കണ്ട് പൊതിച്ച അടയ്ക്കയും ബൈക്കും ഉപേക്ഷിച്ച് രക്ഷപ്പെട്ടു; സംഭവം വൊര്ക്കാടിയില്, രക്ഷപ്പെട്ടത് മോഷ്ടാവെന്ന് സംശയം Thursday, 30 January 2025, 10:56
കുമ്പളയില് ക്ഷേത്ര ഉത്സവത്തിനിടയില് പഞ്ചായത്ത് മെമ്പറുടെ മൊബൈല് ഫോണ് മോഷ്ടിച്ചു; ദിവസങ്ങള്ക്കു മുമ്പ് ജയിലില് നിന്നു ഇറങ്ങിയ എന്മകജെ സ്വദേശി ഉമ്മര് ഫാറൂഖ് വലയില് Tuesday, 21 January 2025, 10:32
ജ്വല്ലറിയില് നിന്നു ഒന്നരപ്പവന് വള അടിച്ചുമാറ്റിയ സ്ത്രീ അറസ്റ്റില് Wednesday, 15 January 2025, 12:20
അടച്ചിട്ട തിയേറ്ററില് നിന്ന് 15 ലക്ഷത്തിന്റെ സാധനങ്ങള് കവര്ച്ച ചെയ്തു Friday, 20 December 2024, 12:40
വീടുമായി യാതൊരു ബന്ധവുമില്ല; കടവരാന്തകളില് അന്തിയുറക്കം, ക്ഷേത്രഭണ്ഡാരങ്ങളേ മോഷ്ടിക്കു, കവര്ച്ചക്കാരന് ഒടുവില് അറസ്റ്റില് Thursday, 19 December 2024, 13:55
കള്ളപ്പണം വെളുപ്പിച്ചുവെന്നു തെറ്റിദ്ധരിപ്പിച്ച് വൃദ്ധയുടെ 1.25 കോടി രൂപ തട്ടിയെടുത്തു Thursday, 19 December 2024, 12:14