ഉറ്റവരും നാട്ടുകാരും കൈകോര്‍ത്തിട്ടും ഫലം കണ്ടില്ല; ആദൂരില്‍ പാമ്പ് കടിയേറ്റ ഗൃഹനാഥന് മരിച്ചു Wednesday, 3 September 2025, 10:30
ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് അഡ്മിഷന് നടപടി തുടങ്ങി; ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് ആശുപത്രിയാകും, സംസ്ഥാനത്തെ 14 ജില്ലകള്‍ക്കും മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമായി Wednesday, 3 September 2025, 10:29
മണല്‍കടത്ത്: ആരിക്കാടി, കോയിപ്പാടി സ്വദേശികള്‍ പൊതുമുതല്‍ മോഷണ കേസില്‍ റിമാന്റില്‍; അറസ്റ്റ് ഭാരതീയ ന്യായ സംഹിത 305-ഇ സെക്ഷനനുസരിച്ച്; മണല്‍ കടത്തില്‍ ബി എന്‍ എസ് 305- ഇ വകുപ്പനുസരിച്ച് സംസ്ഥാനത്തെ ആദ്യ കേസ് Wednesday, 3 September 2025, 10:13
ഐസിയുവില്‍ എലി ശല്യം; കടിയേറ്റ നവജാത ശിശുക്കളില്‍ ഒരാള്‍ മരിച്ചു, ഞെട്ടിപ്പിക്കുന്ന സംഭവം മധ്യപ്രദേശിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയില്‍ Wednesday, 3 September 2025, 10:12
ഓട്ടോയില്‍ കടത്തിയ 18.240 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍; പിടിയിലായത് പൂക്കട്ട സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ Wednesday, 3 September 2025, 9:35
ഒഴുക്കിൽ പെട്ട ഭാര്യയെ രക്ഷപ്പെടുത്താൻ പമ്പയാറ്റിൽ ചാടിയ ഭർത്താവ് മുങ്ങിമരിച്ചു Wednesday, 3 September 2025, 8:27
പഞ്ചായത്ത് തിരഞ്ഞെടുപ്പ്: വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 2,83,12,463 വോട്ടർമാർ Wednesday, 3 September 2025, 6:36
വലിച്ചെറിഞ്ഞ നിലയിൽ പണം, എക്സൈസ് സർക്കിൾ ഓഫീസിൽ വിജിലൻസ് പരിശോധന; 6000 രൂപ പിടികൂടി Wednesday, 3 September 2025, 6:27
വനിതാ അഭിഭാഷകയുടെ ലൈംഗിക പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം; ഭീഷണിപ്പെടുത്തിയ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തു, മറ്റൊരു ജഡ്ജിക്കെതിരെ അച്ചടക്ക നടപടി Tuesday, 2 September 2025, 16:30
‘എന്റെ മരണത്തിന് കാരണം നീ ആയിരിക്കും’; ആയിഷ റഷ മരിക്കുന്നതിന് മുമ്പ് ബഷീറുദ്ദീന് അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്ത്; ആണ്‍സുഹൃത്തിനെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ് Tuesday, 2 September 2025, 15:50
‘ശബരിമല യുവതീ പ്രവേശനം കഴിഞ്ഞ അധ്യായം’; സിപിഎം വിശ്വാസികള്‍ക്കൊപ്പം,വിശ്വാസത്തിനെതിരായ നിലപാട് ഒരുകാലത്തും എടുത്തിട്ടില്ലെന്ന് എംവി ഗോവിന്ദന് Tuesday, 2 September 2025, 15:11
കാഞ്ഞങ്ങാട്ടെ സംഘര്‍ഷം; പിടികിട്ടാപ്പുള്ളി മംഗ്ളൂരു വിമാനത്താവളത്തില്‍ അറസ്റ്റില്‍ Tuesday, 2 September 2025, 15:06
തലപ്പാടിയില്‍ എംഡിഎംഎ വില്പന നടത്താനെത്തിയ രണ്ടു യുവാക്കള്‍ പിടിയില്‍ Tuesday, 2 September 2025, 14:14
പതിനേഴുകാരനായ വിദ്യാര്‍ത്ഥിയുമായി നാടുവിട്ടു; 28കാരി പോക്സോ പ്രകാരം കൊല്ലൂരില്‍ അറസ്റ്റില്‍ Tuesday, 2 September 2025, 13:44
നീലേശ്വരം രാജാസ് ഹയര്‍സെക്കന്ററി സ്കൂളിലെ റിട്ട.അധ്യാപകന് പി.യു ദിനചന്ദ്രന് നായര്‍ അന്തരിച്ചു; അധ്യാപക സംഘടനാ നേതാവായിരുന്നു Tuesday, 2 September 2025, 12:36