ബേക്കലില്‍ രണ്ടിടത്ത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം: കളനാട്ട് ട്രാക്കിനു സമീപത്തു തീയിട്ട ശേഷം ട്രാക്കില്‍ കല്ലുകയറ്റി വച്ചു; കോട്ടിക്കുളം, ചിറമ്മലില്‍ മരത്തടി വച്ചു, ഒരാള്‍ പിടിയില്‍ Thursday, 17 April 2025, 9:36
സ്കൂട്ടറില്‍ കടത്തിയ പുകയില ഉല്‍പ്പന്നങ്ങളുമായി കെട്ടുംകല്‍ സ്വദേശി അറസ്റ്റില്‍ Wednesday, 16 April 2025, 15:21
കാസര്‍കോട്ടെ എടിഎം കൊള്ള: പ്രതി അറസ്റ്റില്‍; പിടിയിലായത് പനയാല്‍, അരവത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തായല്‍ മൗവ്വല്‍ സ്വദേശിയായ മുഹമ്മദ് സഫ്വാന്, മാതാവിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 500 രൂപ പിന്‍വലിച്ചു, യുവാവ് കുടുങ്ങിയത് ടൗണില്‍ നിന്നു ബൈക്ക് കവര്‍ന്നതോടെ Wednesday, 16 April 2025, 15:15
കാര്‍ഷിക രംഗത്തെ സംഭാവന: രവീന്ദ്രന് കൊടക്കാടിനു ഭാരത് സേവക് സമാജ് പുരസ്കാരം Wednesday, 16 April 2025, 14:03
സ്വര്‍ണ്ണം കള്ളക്കടത്ത്: രണ്ടു യുവാക്കളെ കൊലപ്പെടുത്തി കുണ്ടംകുഴി, മരുതടുക്കത്ത് കുഴിച്ചിട്ട കേസ്; ചെങ്കള, അണങ്കൂര്‍ സ്വദേശികളായ മൂന്നു പേര്‍ക്കുള്ള ശിക്ഷാപ്രഖ്യാപനം 19ലേക്ക് മാറ്റി Wednesday, 16 April 2025, 13:44
വര്‍ധിച്ചുവരുന്ന തെരുവുനായ ശല്യം; എബിസി കേന്ദ്രങ്ങളുടെ പണിയും, കൂടുകളുടെ നിര്‍മ്മാണവും അവസാന ഘട്ടത്തിലെന്ന് മൃഗസംരക്ഷണ വകുപ്പ് Wednesday, 16 April 2025, 12:36
സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റില്‍ ഇ. പത്മാവതിയും സിജിമാത്യുവും പുതുമുഖങ്ങള്‍; വി.പി.പി മുസ്തഫ വീണ്ടും സെക്രട്ടറിയേറ്റില്‍, വി.കെ രാജനും പ്രഭാകരനും ഒഴിവായി Wednesday, 16 April 2025, 12:03
കല്യാണ ആവശ്യത്തിനു മൂന്നു ദിവസത്തേക്ക് നല്കിയ കാര്‍ ആറുമാസം കഴിഞ്ഞും തിരികെ നല്‍കിയില്ല; യുവാവിന്റെ പരാതിയില്‍ ചെങ്കള സ്വദേശിക്കെതിരെ കേസ് Wednesday, 16 April 2025, 11:29
കുമ്പള, മാവിനക്കട്ടയില്‍ യുവാവ് വീട്ടിനകത്തു മരിച്ച നിലയില്‍; തലയില്‍ മുറിവ്, സമീപത്ത് രക്തം തളം കെട്ടിയ നിലയില്‍ Wednesday, 16 April 2025, 11:07
പുത്തിഗെ, പൊന്നങ്കളയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടും രണ്ട് സിപിഎം പ്രവര്‍ത്തകരും ആശുപത്രിയില്‍, സീതാംഗോളിയില്‍ വൈകിട്ട് കോണ്‍ഗ്രസ് പ്രകടനം Wednesday, 16 April 2025, 10:42
കാസര്‍കോട്ട് എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമം; പഴയ ബസ് സ്റ്റാന്റ് പരിസരത്തു നിന്നും ബൈക്ക് മോഷണം പോയി, ഒരാള്‍ കസ്റ്റഡിയില്‍ Wednesday, 16 April 2025, 10:10
മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാന്‍ പണം കൊടുത്തില്ല; മായിപ്പാടിയില്‍ മാതാവിന്റെ തലയില്‍ കല്ലിടിച്ചു കൊല്ലാന്‍ ശ്രമം, മകന് അറസ്റ്റില്‍ Wednesday, 16 April 2025, 10:01
ഓട്ടോ ഡ്രൈവറുടെ കൊലപാതകം: അഭിഷേക് ഷെട്ടിയെ കുടുക്കിയത് ”ഒരാളെ തട്ടിയാണ് വരുന്നതെന്ന” ഡയലോഗ്; കൊല നടത്തിയ സ്ഥലം രണ്ടു ദിവസം മുമ്പെ സന്ദര്‍ശിച്ചു, പിടിയിലായത് മഹാരാഷ്ട്രയിലേക്ക് മുങ്ങാനുള്ള തയ്യാറെടുപ്പിനിടെ, കൊലക്കത്തി കിണറ്റിലെന്ന് മൊഴി Tuesday, 15 April 2025, 15:07
കാഞ്ഞങ്ങാട് ടൗണിലേക്ക് പോയ മാണിക്കോത്തെ യുവതി എവിടെ?; പൊലീസ് അന്വേഷണം തുടങ്ങി Tuesday, 15 April 2025, 12:27
ഫുട്ബോള്‍ വീണ് പച്ചക്കറി നശിച്ചതിനു വഴക്കു പറഞ്ഞ വിരോധം: കാഞ്ഞങ്ങാട്ട് ആവിക്കരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മതില് തകര്‍ത്തു, തെങ്ങും കവുങ്ങും പച്ചക്കറികളും നശിപ്പിച്ചു, അക്രമം വിഷു തലേന്ന് രാത്രി വെദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം Tuesday, 15 April 2025, 11:36