Tag: death

മൈലാഞ്ചി കല്യാണത്തിനിടയില്‍ നൃത്തം ചവിട്ടിയ പ്രതിശ്രുത വധു കുഴഞ്ഞു വീണ് മരിച്ചു

മംഗളൂരു: മൈലാഞ്ചി കല്യാണത്തിനിടയില്‍ ഡാന്‍സ് കളിക്കുകയായിരുന്ന പ്രതിശ്രുത വധു കുഴഞ്ഞു വീണു മരിച്ചു. ന്യൂഡല്‍ഹി സ്വദേശിനിയായ ശ്രേതജയിന്‍ (28) ആണ് മരണപ്പെട്ടത്.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ശ്രേത ജയിനിന്റെ കല്യാണം ഉത്തരകര്‍ണ്ണാടകയിലെ ഒരു റസ്റ്റോറന്റില്‍

ചന്ദ്രഗിരി പുഴയില്‍ കണ്ടെത്തിയ മൃതദേഹം എടനീര്‍ സ്വദേശിയുടേത്; ബൈക്ക് എടനീരില്‍ കണ്ടെത്തി

കാസര്‍കോട്: ചന്ദ്രഗിരിപ്പുഴയില്‍ മുങ്ങി മരിച്ചത് എടനീര്‍ സ്വദേശിയാണെന്നു തിരിച്ചറിഞ്ഞു. ബൈരമൂലയിലെ ബി പുഷ്പകുമാര്‍ (42) ആണ് മരിച്ചത്. പുഴയില്‍ നിന്ന് കരക്കെടുത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പുഷ്പകുമാറിന്റെതാണെന്ന് സഹോദരന്‍ ഉമാശങ്കറും സുഹൃത്തുക്കളുമാണ്

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിമുക്തഭടന് ദാരുണാന്ത്യം

കണ്ണൂര്‍: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിമുക്തഭടന്‍ മരിച്ചു. തലശ്ശേരി, പാച്ചംപൊയ്ക, പാനുണ്ട, ദേവദേയം ഹൗസിലെ ദിലീപ് ബാബു (48)വാണ് മരിച്ചത്.ബുധനാഴ്ച പുലര്‍ച്ചെ 12.40ന് പൊന്ന്യം മൂന്നാം മൈലില്‍ ആണ് അപകടം. ദിലീപ് ബാബു ഓടിച്ചിരുന്ന

മഞ്ചേശ്വരത്ത് ഹെൽത്ത് ഇൻസ്പെക്ടറെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

കാസർകോട്: മഞ്ചേശ്വരത്ത്ഹെൽത്ത് ഇൻസ്പെക്ടറെ കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ പത്തനംതിട്ടസ്വദേശി കെ വി വിശ്വനാഥന്റെ മകൻ കെ വി മനോജ്‌

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയുള്ള തോട്ടിലേക്ക് കാര്‍ വീണു; 23 കാരിക്ക് ദാരുണാന്ത്യം

മലഞ്ചെരിവില്‍ വച്ച് കാര്‍ റിവേഴ്സെടുത്ത യുവതി 300 അടി താഴ്ചയില്‍ വീണുമരിച്ചു. മഹാരാഷ്ട്ര സ്വദേശിനി ശ്വേത ദീപക് സുര്‍വാസെ(23) ആണ് മരിച്ചത്. യുവതി ഡ്രൈവ് ചെയ്യുന്നത് സുഹൃത്ത് ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് അപകടം. തിങ്കളാഴ്ച ഉച്ചയോടെ

തൊഴിലുറപ്പ് ജോലിക്കിടെ രണ്ട് തൊഴിലാളികള്‍ മിന്നലേറ്റ് മരിച്ചു

തൊഴിലുറപ്പ് ജോലിക്കിടെ രണ്ട് തൊഴിലാളികള്‍ മിന്നലേറ്റ് മരിച്ചു. പുനലൂര്‍ മണിയാറില്‍ ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തുമണിക്കാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ജോലിചെയ്യുന്നതിനിടെയാണ് ഇരുവര്‍ക്കും മിന്നലേറ്റത്. രാവിലെ

അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്ക്; വീടുവിട്ടിറങ്ങിയ 14കാരി പുഴയില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിനെത്തുടര്‍ന്ന് താമസസ്ഥലത്തു നിന്ന് ഇറങ്ങിയ പതിനാലുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്, കള്ളക്കുറിച്ചിയിലെ പാണ്ഡ്യന്‍- മുനിയമ്മ ദമ്പതികളുടെ മകള്‍ എം. പവിത്ര(14)യാണ് മരിച്ചത്.കല്ലായി അങ്ങാടിയിലെ വാടകമുറിയില്‍

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടരമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. 78 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. ചാത്തന്‍ കോട്ടില്‍ അന്‍സാര്‍ – ഷിഹാന തസ്‌നി ദമ്പതികളുടെ മകളാണ് മരിച്ചത്. വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപമാണ് സംഭവം. മുലപ്പാല്‍

യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; സഹോദരി ഭര്‍ത്താവും മകനും കസ്റ്റഡിയില്‍

മംഗ്ളൂരു: യുവതിയെ ദുരൂഹസാഹചര്യത്തില്‍ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സംശയത്തെത്തുടര്‍ന്ന് സഹോദരി ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു.ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍ണ, ബിളിയൂരിലെ ഹേമാവതി(37)യാണ് കൊല്ലപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ്

വീട്ടുമുറ്റത്തു കയറി യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം: ബാലരാമപുരം ആലുവിളപാലത്തിനടുത്തു വീട്ടില്‍ക്കയറി യുവാവിനെ വെട്ടിക്കൊന്നു.വീട്ടുമുറ്റത്തു നിന്ന ആലുവിള കരീംപ്ലാവിളയില്‍ ഗോപിയുടെ മകന്‍ ബിജു (40) വിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. വഴിമുക്ക് പിച്ചിക്കോട്ടെ കുമാറാ(40)ണ് ബിജുവിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് കണ്ടെത്തി. ഇയാളെ ഇന്ന് പൊലീസ്

You cannot copy content of this page