വൃക്കരോഗം മൂര്‍ച്ഛിച്ച് യുവാവ് മരിച്ചു

കാസര്‍കോട്: വൃക്കരോഗത്തിനു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കര്‍ണ്ണാടക, സകലേഷ്പുരം സ്വദേശി പരേതനായ ആദമിന്റെ മകനും ബന്തിയോട്ടെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഉമറുല്‍ ഫാറൂഖ്(31)ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ദീര്‍ഘകാലമായി വൃക്കരോഗത്തിനു ചികിത്സയിലായിരുന്ന ആദം ഡയാലിസിസ് നടത്തി വരികയായിരുന്നു. മാതാവ്: നബീസ. ഭാര്യ: ഫാത്തിമത്ത് ഫര്‍സാന. മകന്‍: ആദം ഫൈസാന്‍. സഹോദരങ്ങള്‍: നാസര്‍, സമീര്‍, അഷ്‌റഫ്, സിദ്ദിഖ്, റസാഖ്, അബ്ബാസ്, റംല, കലന്തര്‍ബീവി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page