Tag: chennai

ഊണിൽ അച്ചാർ ഇല്ല; ഉപഭോക്താവ് പരാതി നൽകിയപ്പോൾ റസ്‌റ്ററന്റ് ഉടമയ്ക്ക് നഷ്ടമായത് 35,000 രൂപ

  പാഴ്‌സൽ ഊണിൽ അച്ചാർ നൽകാതിരുന്നതിന് റസ്‌റ്ററന്റ് ഉടമയ്ക്ക് നഷ്ടപരിഹാരമായി നൽകേണ്ടിവന്നത് 35,000 രൂപ. 80 രൂപയുടെ 25 ഊണ് പാഴ്‌സൽ വാങ്ങിയ ആളിന് 35,000 രൂപ നഷ്ടപരിഹാരംനൽകാനാണ് ഉപഭോക്തൃ തർക്കപരിഹാരഫോറം ഉത്തരവിട്ടത്. ചെന്നൈ

അഞ്ചു കൊലക്കേസ് ഉള്‍പ്പെടെ 69 കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവിനെ പൊലീസ് വെടിവെച്ചു കൊന്നു

ചെന്നൈ: അഞ്ചു കൊലക്കേസ് ഉള്‍പ്പെടെ 69 കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു. തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാനേതാവായ ദുരൈ (40) ആണ് കൊല്ലപ്പെട്ടത്. തിരുച്ചിറപ്പള്ളി, പുതുക്കോട്ട, ആലങ്കുടിക്ക് സമീപത്തെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.വനമേഖലയില്‍

പടക്ക നിര്‍മ്മാണ ശാലയില്‍ തീപിടുത്തം: നാലുമരണം

ചെന്നൈ: പടക്കനിര്‍മ്മാണശാലയ്ക്കു തീപിടിച്ചു നാലുപേര്‍ മരിച്ചു.തമിഴ്‌നാട് വിരുദു നഗറിലെ പടക്കനിര്‍മ്മാണശാലയില്‍ ഇന്നു രാവിലെയാണ് അപകടമുണ്ടായത്. രാവിലെ തൊഴിലാളികള്‍ ജോലിക്കെത്തിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സംഭവം. മരണപ്പെട്ടവര്‍ തൊഴിലാളികളാണെന്നു സംശയിക്കുന്നു. സാത്തൂര്‍ പാണ്ഡവര്‍പ്പേട്ടയിലെ ഗുരുസ്റ്റാര്‍ ഫയര്‍വര്‍ക്‌സ് കമ്പനിയുടെ പടക്കനിര്‍മ്മാണശാലയിലാണ് തീപിടുത്തമുണ്ടായത്.

ഐടി ജീവനക്കാരനെ കൊന്ന് കുഴിച്ചിട്ട നിലയില്‍

കാണാതായ ഐ.ടി ജീവനക്കാരനെ കൊന്ന് കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. ചെന്നൈ, മറൈമലൈ നഗറില്‍ താമസക്കാരനായിരുന്ന ടി. വിഘ്നേഷി(26)ന്റെ മൃതദേഹമാണ് മറൈമലൈയിലെ തടാകക്കരയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഷോളിങ്കനല്ലൂരിലെ ഐടി കമ്പനിയില്‍ ജീവനക്കാരനായിരുന്ന വിഘ്നേശിനെ

അമ്മയെയും സഹോദരനെയും 20 കാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; തലവെട്ടിമാറ്റി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു അടുക്കളയില്‍ വച്ചു, അയല്‍വാസിക്ക് മെസേജ് അയച്ച് സ്ഥലം വിട്ടു

അമ്മയുടെയും സഹോദരന്റെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ 20കാരന്‍ തല പ്ലാറ്റിക് കവറില്‍ പൊതിഞ്ഞു വച്ച് സ്ഥലം വിട്ടു. തമിഴ്നാട്ടിലെ തിരുവോത്രിയൂരിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. വ്യാഴാഴ്ച രാത്രി വീട്ടില്‍ എല്ലാവരും ഉറങ്ങിക്കിടക്കെയാണു കൃത്യം നടത്തിയത്. അക്യുപങ്ചര്‍ തെറാപ്പിസ്റ്റായിരുന്ന

കള്ളക്കുറിച്ചി വിഷമദ്യദുരന്തം; ഒരാള്‍ കസ്റ്റഡിയില്‍, മരണം 55 ആയി, 30 പേര്‍ ഗുരുതരനിലയില്‍

ചെന്നൈ: കള്ളക്കുറിച്ചി വ്യാജമദ്യദുരന്തത്തില്‍ ചിന്നദുരൈ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷമദ്യം വിതരണം ചെയ്തത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. 30 പേര്‍ ഗുരുതരനിലയില്‍ തുടരുകയാണ്. സംഭവത്തെക്കുറിച്ച്

‘മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍’, നടി അമല പോള്‍ അമ്മയായി; കുഞ്ഞിന്‍റെ പേര് വെളിപ്പെടുത്തി ജഗത് ദേശായി

‘ സിനിമാതാരം അമല പോൾ അമ്മയായി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ അമലയുടെ ഭർത്താവ് ജഗത് ദേശായിയാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്. ജൂൺ 11 നായിരുന്നു കുഞ്ഞിൻറെ ജനനം.“ഇറ്റ്സ് എ ബോയ്!!, മീറ്റ് അവർ

സാമ്പാറില്‍ പ്ലാസ്റ്റിക് ബാഗ്; ഹോട്ടല്‍ അടച്ചിടാന്‍ നിര്‍ദേശം

ചെന്നൈ: സാമ്പാറില്‍ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തി ഭക്ഷ്യസുരക്ഷ അതോറിറ്റി. ചെന്നൈയില്‍ ചെട്ടിനാട് റസ്റ്റോറന്റിലാണ് സംഭവം. ഹോട്ടലില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതര്‍ സാമ്പാര്‍ നിറച്ചിരിക്കുന്ന വലിയ

You cannot copy content of this page