Tag: bus accident

മുംബൈ എക്സ്പ്രസ് ഹൈവേയ്ക്കു സമീപം ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ചു; താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു, നിരവധി പേർക്ക് പരിക്ക്

  മുംബൈ: മുംബൈ എക്സ്പ്രസ് ഹൈവേയ്ക്കു സമീപം ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുംബൈയിലെ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപം തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം സംഭവിച്ചത്.

ട്രാഫിക് സിഗ്നലില്‍ ഇടിച്ച് ബസ് മറിഞ്ഞു; ബസിനടിയില്‍പെട്ട ബൈക്ക് യാത്രികന്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കൊച്ചി: കൊച്ചയില്‍ ട്രാഫിക് സിഗ്നലില്‍ ഇടിച്ച സ്വകാര്യ ബസ് ബൈക്കിനു മുകളിലേക്കു മറിഞ്ഞ് ബൈക്ക് യാത്രികനു ദാരുണാന്ത്യം. ഇടുക്കി വാഗമണ്‍ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. ബസിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക്

സര്‍വ്വീസ് തുടങ്ങാന്‍ പോവുകയായിരുന്ന സ്വകാര്യ ബസ് മരത്തിലിടിച്ചു; ഡ്രൈവര്‍ക്ക് പരിക്ക്

മുള്ളേരിയ: സര്‍വ്വീസ് തുടങ്ങാന്‍ പോവുകയായിരുന്ന സ്വകാര്യ ബസ് മരത്തിലിടിച്ചു. അപകടത്തില്‍ ഡ്രൈവര്‍ നെട്ടണിഗെ സ്വദേശി ശരത്തിനു പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ കര്‍മ്മംതൊടിയിലാണ് അപകടം. മുള്ളേരിയ-കാസര്‍കോട്-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന സെന്റ് മേരീസ് ബസാണ് അപകടത്തില്‍പ്പെട്ടത്.രാത്രിയില്‍ സര്‍വ്വീസ് കഴിഞ്ഞശേഷം

പരിയാരത്ത് സ്വകാര്യ ബസും പാര്‍സല്‍ ലോറിയും കൂട്ടിയിടിച്ചു; 26 പേര്‍ക്ക് പരുക്കേറ്റു

കണ്ണൂര്‍: കണ്ണൂര്‍ – കാസര്‍കോട് ദേശീയപാതയില്‍ പരിയാരം ഏമ്പേറ്റില്‍ സ്വകാര്യ ബസും പാര്‍സല്‍ വാനും കൂട്ടിയിടിച്ച് 26 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച്ച രാവിലെ 9.50 നാണ് അപകടം. മാതമംഗലത്തു നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന തവക്കല്‍

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്ക്

കണ്ണൂര്‍: സ്വകാര്യ ബസ് മതിലില്‍ ഇടിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. കണ്ണൂരില്‍ ജില്ലയിലെ ഇരിക്കൂര്‍ ചേടിച്ചേരിയിലാണ് അപകടം. ഇരിക്കൂര്‍ ചേടിച്ചേരി എ.എല്‍.പി സ്‌കൂളിന് സമീപം ബുധനാഴ്ച്ച രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ഇരിക്കൂറില്‍

You cannot copy content of this page