ബദിയഡുക്കയിലെ ഓട്ടോ ഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; ഓട്ടോ നിര്‍ത്തിയിട്ട നിലയില്‍, ഫോണ്‍ സ്വിച്ച്ഡ് ഓഫായ നിലയില്‍
കാസര്‍കോട്: ബദിയഡുക്കയിലെ ഓട്ടോ ഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ കാണാതായി.കന്യപ്പാടി, കര്‍ക്കട്ടപ്പള്ള സ്വദേശിയും ബദിയഡുക്കയിലെ ബന്ധുവീട്ടില്‍ താമസക്കാരനുമായ നിതിന്‍ കുമാറി (29)നെയാണ് കാണാതായത്. 12ന് രാവിലെ പതിവുപോലെ ഓട്ടോയുമായി പോയതായിരുന്നു. ബദിയഡുക്ക മീത്തല്‍ ബസാര്‍ ഓട്ടോ