ലോക്കോ പൈലറ്റിന്റെ മൊഴി തുണയായി, ചാലക്കുടി പുഴയിൽ ചാടിയത് സ്വർണ്ണ നിധി തട്ടിപ്പ് സംഘത്തിലെ പ്രതികൾ, പിന്നാലെ അറസ്റ്റ് Wednesday, 24 July 2024, 6:47
മദ്രസ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; ചെര്‍ക്കള, വി കെ പാറ സ്വദേശി അറസ്റ്റില്‍, പ്രതിയെ തിരിച്ചറിഞ്ഞത് സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് Tuesday, 23 July 2024, 12:58
പൊസോളിഗെയിലെ കോഴിപ്പോര് കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്; പിടിയിലായ അങ്കക്കോഴികളെ ലേലത്തില്‍ വിറ്റു Tuesday, 23 July 2024, 12:19
സുഹൃത്തിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍; പിടിയിലായത് മടിക്കൈയിലെ ഒളികേന്ദ്രത്തില്‍ വച്ച് Monday, 22 July 2024, 13:53
മരുന്നു നല്‍കേണ്ട ആയുര്‍വേദ ഡോക്ടര്‍ മയക്കുമരുന്നുമായി പിടിയില്‍, പിടിയിലായത് സ്വിഫ്റ്റ് ബസില്‍ യാത്രചെയ്യവേ, കയ്യില്‍ കണ്ടെത്തിയത് 160.77 ഗ്രാം എംഡിഎംഎ Monday, 22 July 2024, 10:41
തൊഴിലുറപ്പ് തൊഴിലാളികളും വിദ്യാർത്ഥികളും ലക്ഷ്യം; ഇവർക്ക് സ്ഥിരം കഞ്ചാവ് എത്തിക്കുന്ന തോമസുകുട്ടി പൊലീസ് പിടിയിലായി Monday, 22 July 2024, 9:04
റീൽസ് ചെയ്യാൻ ഡിഎസ് എൽ ആർ ക്യാമറ വേണം’; ജോലിചെയ്യുന്ന വീട്ടിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച് മുപ്പതുകാരി Sunday, 21 July 2024, 19:56
നവജാതശിശുവിനെ സ്കൂള്‍ വരാന്തയില്‍ ഉപേക്ഷിച്ച സംഭവം; അറസ്റ്റുചെയ്ത മാതാവിനെ തെളിവെടുപ്പിനെത്തിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയില്‍ Sunday, 21 July 2024, 12:17
ഒരു കിഡ്നിയ്ക്ക് 40 ലക്ഷം രൂപവരെ; അന്തർ സംസ്ഥാന കിഡ്നി റാക്കറ്റിലെ 15 പേർ അറസ്റ്റിൽ; പിടിയിലായവരിൽ ഡോക്ടർമാരും Sunday, 21 July 2024, 7:34
വാഹനമിടിച്ച് ചത്ത മുള്ളന്‍പന്നിയെ കുഴിച്ചുമൂടാനെന്ന വ്യാജേന വീട്ടില്‍ കൊണ്ടുപോയി കറിവയ്ക്കാന്‍ ശ്രമിച്ചു; വിവരമറിഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി, സിവില്‍ ഡിഫന്‍സ് അംഗത്തിനും ബന്ധുവിനുമെതിരെ കേസ്, പ്രതികളിലൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു Saturday, 20 July 2024, 11:10
സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തി കടയുടമയുടെ ഭാര്യയുടെ മാല പൊട്ടിച്ചോടി; അക്രമി മൂന്നു ദിവസത്തിനുള്ളില്‍ കുടുങ്ങി Saturday, 20 July 2024, 10:52
ബേക്കൂറിലെ കവര്‍ച്ച: മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ മൂന്നു പേര് കൂടി അറസ്റ്റില്‍, ഇവര്‍ക്കെതിരെ കാസര്‍കോട്ടും മഞ്ചേശ്വരത്തും കേസ് Saturday, 20 July 2024, 10:45
കയ്യാറിലും കട്ടത്തടുക്കയിലും ചാരായവേട്ട; 144 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി ഒരാള്‍ അറസ്റ്റില്‍; കാറും പിടികൂടി Saturday, 20 July 2024, 9:50
കാപ്പ കേസില്‍ ജയിലില്‍ നിന്നു ഇറങ്ങിയത് അടുത്തിടെ; ബാറിലെ അടിക്കേസില്‍ പ്രതിയായി യുവാവ് വീണ്ടും ജയിലിലായി Saturday, 20 July 2024, 9:38
മീന്‍ വണ്ടികളിലെത്തി കവര്‍ച്ച; കുമ്പളയില്‍ കവര്‍ച്ച നടത്തിയ രണ്ടു പേര് ഇരിക്കൂറില്‍ അറസ്റ്റില്‍ Friday, 19 July 2024, 14:10
കൊള്ളയ്ക്കു പദ്ധതി; കാസര്‍കോട്, കാഞ്ഞങ്ങാട് സ്വദേശികള്‍ ഉള്‍പ്പെടെ 10 പേര് കോയമ്പത്തൂരില്‍ പിടിയില്‍; അറസ്റ്റിലായവരില്‍ ബംഗ്ളൂരു സ്ഫോടന കേസ് പ്രതി തടിയന്റവിട നസീറിന്റെ സഹോദരനും Friday, 19 July 2024, 9:28