ട്രെയിനില്‍ അധ്യാപകനെ അക്രമിച്ച സംഭവം; ഒരു വിദ്യാര്‍ഥി അറസ്റ്റില്‍, മറ്റുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി Friday, 1 August 2025, 11:53
ഡ്യൂക്ക് ബൈക്കിന്റെ എയര്‍ ഫില്‍റ്ററില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; യുവാവ് അറസ്റ്റില്‍ Friday, 1 August 2025, 11:29
മൈസൂരിലെ രാസമയക്കുമരുന്ന് നിര്‍മ്മാണകേന്ദ്രത്തില്‍ റെയ്ഡ്; 187 കിലോ എം ഡി എം എയുമായി 3 പേര് അറസ്റ്റില്‍, സംഘം കേരളത്തിലും മയക്കു മരുന്ന് നിര്‍മ്മാണം നടത്തി Friday, 1 August 2025, 10:04
1200 കോടി രൂപയുടെ മോറിസ് കോയിന് തട്ടിപ്പ്: എടനാട്ടെ കെ എം അബ്ദുല്‍ കലാം അറസ്റ്റില്‍ Friday, 1 August 2025, 9:56
സ്കൂള്‍ ഗേറ്റ് മറികടന്നു വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം: പുനലൂരില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍ Thursday, 31 July 2025, 15:32
സ്ത്രീകള്‍ക്കു നേരെ ലൈംഗിക ചേഷ്ട; പൊലീസ് എത്തിയിട്ടും സ്വബോധം വന്നില്ല, വയോധികനെ പൊലീസ് തൂക്കി Thursday, 31 July 2025, 15:03
ഗള്‍ഫിലേയ്ക്ക് കൊടുത്തയക്കാന്‍ ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ ഹാഷിഷ് ഓയിലും എം ഡി എം എയും; മൂന്നു പേര് അറസ്റ്റില്‍ Thursday, 31 July 2025, 12:53
ഉപ്പളയിലെ എം ഡി എം എ വേട്ട; ബന്തിയോട്, പച്ചമ്പള സ്വദേശികള്‍ക്ക് 10 വര്‍ഷം കഠിനതടവും ലക്ഷം രൂപ വീതം പിഴയും Thursday, 31 July 2025, 11:44
കുമ്പളയിലും ‘ഗോവിന്ദച്ചാമി’; കോളേജ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച ഷുഹൈബിനെതിരെ വീണ്ടും കേസ്; പൂര്‍വ്വ ചരിത്രം തേടി പൊലീസ് സകലേഷ് പുരത്തേയ്ക്ക് Thursday, 31 July 2025, 10:40
വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചു; ഭാര്യയും മക്കളും ഉള്ള കാര്യം മറച്ചു വച്ച സ്വകാര്യ ആശുപത്രി ജീവനക്കാരന് ബലാത്സംഗ കേസില്‍ അറസ്റ്റില്‍ Wednesday, 30 July 2025, 11:08
കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍; പിടിയിലായത് കൊട്ല മുഗറു സ്വദേശി Wednesday, 30 July 2025, 10:01
മുഗു റോഡിലെ പ്രവാസി അബൂബക്കര്‍ സിദ്ദീഖ് വധം; പിടിയിലായ മഞ്ചേശ്വരം സ്വദേശി ഒളിവില്‍ കഴിഞ്ഞിരുന്നത് ദേരാ ദുബായിയില്‍, പ്രതിയെ ക്രൈംബ്രാഞ്ച് എസ്.പി ചോദ്യം ചെയ്തു Tuesday, 29 July 2025, 14:32
16കാരനെ പീഡിപ്പിച്ച കേസ്; ആരോഗ്യപരിശോധന തൃപ്തികരം, വൈദികനെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു Tuesday, 29 July 2025, 14:01
പെണ്‍കുട്ടിയുടെ കൈവശം കാണപ്പെട്ട മൊബൈല്‍ ഫോണില്‍ സഹപാഠിയായ ആണ്‍കുട്ടിയുടെ വിവരങ്ങള്‍; താനല്ല ഫോണ്‍ നല്‍കിയതെന്ന് വിദ്യാര്‍ത്ഥി; ഒടുവില്‍ പരപ്പയിലെ യുവാവ് അറസ്റ്റില്‍ Tuesday, 29 July 2025, 11:26
സാമ്പത്തിക ഇടപാട്: സീതാംഗോളി, മുഗു റോഡിലെ അബൂബക്കര്‍ സിദ്ദിഖിനെ ഗള്‍ഫില്‍ നിന്നു വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന കേസ്; മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ Tuesday, 29 July 2025, 10:27