പാലക്കാട്: മണ്ണാര്‍ക്കാട് നബീസ വധക്കേസില്‍ പ്രതികളായ ദമ്പതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. മണ്ണാര്‍ക്കാട് കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമേ 2 ലക്ഷം രൂപ പിഴയും വിധിച്ചു.നോമ്പുകഞ്ഞിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ഫസീലയ്ക്കും ഫസീലയുടെ ഭര്‍ത്താവും നബീസയുടെ ചെറുമകനുമായ ബഷീറിനും മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവകുപ്പ് പ്രത്യേക കോടതി ജഡ്ജി ജോമോന് ജോണ്‍ ശിക്ഷ വിധിച്ചത്.തെളിവ് നശിപ്പിച്ചതിന് ഒന്നാം പ്രതിക്ക് 7 വര്‍ഷം തടവും 25000 രൂപ പിഴയും വിധിച്ചു. അപൂര്‍വ്വങ്ങളില്‍ …
കാസര്‍കോട്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് വന്ദേഭാരത് എക്സ്പ്രസ് കാസര്‍കോട് നിന്ന് പുറപ്പെട്ടത് അരമണിക്കൂറിലധികം വൈകി. ഇന്ന് ഉച്ചക്ക് 2.30 ന് പുറപ്പെടേണ്ട വന്ദേഭാരത് എക്സ്പ്രസ് 3.05 നാണ് പുറപ്പെടാനായത്. ബ്രേക്കിന്റെ പ്രഷര്‍ തകരാറായെന്നാണ് വിവരം. രണ്ട് തവണ ട്രെയിന്‍ മുന്നോട്ടെടുത്തെങ്കിലും തകരാറു കാരണം നില്‍ക്കുകയായിരുന്നു. 50 മീറ്ററോളം മുന്നോട്ട് പോയിരുന്നു. കാസര്‍കോട് തന്നെയുള്ള എഞ്ചിനീയര്‍മാര്‍ എത്തി അരമണിക്കൂര്‍ കൊണ്ട് തകരാര്‍ പരിഹരിച്ച് യാത്ര തുടര്‍ന്നു. വന്ദേഭാരത് എക്പ്രസ് വൈകിയത് കാരണം മംഗളൂരു തിരുവനന്തപുരം എക്സ്പ്രസ് കാസര്‍കോട് സ്റ്റേഷനില്‍ …
കാസർകോട്: പൈവളിഗെ ബായാറിലെ മുഹമ്മദ് ആസിഫിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി. ആസിഫിൻ്റെ കുടുംബം മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും കളക്ടർക്കും പരാതി നൽകി.ബായാർ ഗാളിയടുക്കയിലെ മുഹമ്മദ് ആസിഫി(25)നെ ടിപ്പർ ലോറിയിൽ
കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലില്‍ മകന്‍ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അടിവാരം 30 ഏക്കര്‍ കായിക്കല്‍ സുബൈദ(62)യാണ് കൊല്ലപ്പെട്ടത്. പ്രതി മകന്‍ 25 വയസുള്ള ആഷിഖിനായി പൊലീസ് തെരച്ചില്‍ തുടങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ സുബൈദയുടെ സഹോദരി
കൊല്‍ക്കത്ത: ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. വിചാരണ കോടതി ജഡ്ജ് അനിര്‍ബന്‍ ദാസിന്റേതാണ് വിധി. സിബിഐയുടെ പ്രാഥമിക കുറ്റപത്രത്തെ
ദോഹ: ഗാസയിൽ വെടിനിർത്തലിനുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി റിപ്പോർട്ട്. ദോഹയില്‍നടന്ന മധ്യസ്ഥചര്‍ച്ച ഫലം കണ്ടതോടെ അന്തിമ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ പ്രഖ്യാപിക്കും. 15 മാസം നീണ്ട യുദ്ധത്തിനാണ് ഇതോടെ അവസാനമാകുന്നത്. കഴിഞ്ഞ ദിവസം
Author: കൂക്കാനം റഹ്‌മാന്‍ വലതു വശത്തു നില്‍ക്കുന്ന ശകുന്തള ഇടതുവശത്ത് തൊട്ട് നില്‍ക്കുന്ന പ്രേമലത അതിനടുത്ത് നില്‍ക്കുന്ന രമണി. ഇവര്‍ 1974-75 വര്‍ഷം കരിവെള്ളൂര്‍ നോര്‍ത്ത് എല്‍.പി.സ്‌കൂളിലെ എന്റെ പ്രിയ വിദ്യാര്‍ത്ഥിനികളായിരുന്നു. അന്ന് എന്റെ
Author: കൂക്കാനം റഹ്‌മാന്‍ ഇന്നും അയാളുടെ നടത്തം കണ്ടു. നോക്കി നിന്നു പോകും ആ സ്‌റ്റൈലന്‍ നടത്തം. സന്ധ്യാസമയത്തെ സവാരിയിലും തൂവെള്ള വസ്ത്രം തന്നെ. മെല്ലെയുള്ള നടത്തത്തില്‍ ചിലപ്പോള്‍ കൂട്ടുകാരെയും കാണാം. നേരില്‍ സംസാരിക്കാന്‍
You cannot copy content of this page