Category: Entertainment

കാഞ്ഞങ്ങാട് സ്വദേശിനി പ്രിയങ്കാ കണ്ണന്‍ മിസിസ് കേരള

കൊച്ചി: ഫാഷന്‍ കമ്പനിയായ ഗ്ലിറ്റ്സ് എന്‍ ഗ്ലാം സംഘടിപ്പിച്ച ജിഎന്‍ജി മിസിസ് കേരളം ദി ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സത്തില്‍ പ്രിയങ്കാ കണ്ണനെ മിസിസ് കേരളയായി തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസംപ്രമുഖ പഞ്ചനക്ഷത്ര ആഢംബര

ഗസല്‍ ഇതിഹാസം പങ്കജ് ഉദാസ് വിട വാങ്ങി; മറയുന്നത് ശ്രുതിമാധുര്യമുള്ള ഗാനാലാപന ശൈലിക്കുടമ

പ്രശസ്ത ഗായകനും പത്മശ്രീ ജേതാവുമായ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച വൈകിട്ട് കുടുംബം ഔദ്യോഗിക പ്രസ്താവനയിലൂടെ

രണ്ട് ബെന്‍സും ഒരു റേഞ്ച് റോവറുമടക്കം പതിനേഴോളം വാഹനങ്ങള്‍; ആകെ 1578 കോടി; ജയാബച്ചന്റെയും അമിതാഭ് ബച്ചന്റെയും സമ്പാദ്യം ഇതാണ്

ബോളിവുഡിലെ ഏറ്റവും ജനപ്രിയ ദമ്പതികളായ അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും സമ്പാദ്യ വിവരം പുറത്ത്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ജയ ബച്ചന്‍ സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളുടെ രേഖയിലാണ് ഇത് വ്യക്തമായത്. സത്യവാങ്മൂലത്തില്‍ തന്റെയും അമിതാഭ്

കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ; വിവിധ സ്ഥലങ്ങളിൽ നിരോധനാജ്ഞ

ന്യൂഡൽഹി:കർഷകരുടെ ഡല്‍ഹി ചലോ മാർച്ച്‌ ഇന്ന്. ഡല്‍ഹി,ഹരിയാന, ഉത്തർ പ്രദേശ് അതിർത്തികളില്‍ രാത്രിയോടെ കർഷകർ എത്തി.പ്രതിഷേധം ഡല്‍ഹിയിലേക്ക് കടക്കാതിരിക്കാൻ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ രാത്രി വൈകി കേന്ദ്ര മന്ത്രിമാരുമായി നടന്ന ചർച്ചയും പരാജയപ്പെട്ടതോയെയാണ്

നെഞ്ചുവേദന; നടന്‍ മിഥുന്‍ ചക്രവര്‍ത്തി ആശുപത്രിയില്‍

കൊല്‍ക്കത്ത: നെഞ്ചുവേദനയെതുടര്‍ന്ന് ബോളിവുഡ് നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് നടനെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 73 വയസ്സായ മിഥുന്‍ ചക്രവര്‍ത്തിക്ക് ചെറിയ രീതിയില്‍ അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ

കാസര്‍കോടു നിന്നൊരു നവ സംഗീത സംവിധായകന്‍; ‘പിദായി’ എന്ന സിനിമയിലൂടെ പിവി അജയ് നമ്പൂതിരിയുടെ അരങ്ങേറ്റം

കാസര്‍കോട്: കാസര്‍കോടിന്റെ സ്വന്തം ഗായകനും പ്രശസ്ത കര്‍ണാടക സംഗീതജ്ഞനുമായ പിവി അജയ് നമ്പൂതിരി സിനിമാ സംഗീത സംവിധായകനാകുന്നു. ‘പിദായി’ എന്ന തുളു കന്നഡ ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ശരത് ലോഹിതാശ്വയെ നായകനാക്കി,ദേശീയ

കണ്ണൂര്‍ സര്‍വ്വകലാശാലാ കലോത്സവം; നൃത്തവേദി ഉണര്‍ന്നു

മുന്നാട്(കാസര്‍കോട്): കണ്ണൂര്‍ സര്‍വ്വകലാശാലാ കലോത്സവത്തിന്റെ സ്റ്റേജിന മത്സരങ്ങള്‍ക്ക് തുടക്കമായി. ഒന്നാംവേദിയായ ബഹുസ്വരതയില്‍ ആണ് കുട്ടികളുടെ നാടോടി നൃത്തം സിംഗിള്‍ മത്സരത്തോടെയാണ് കലോത്സവവേദി ഉണര്‍ന്നത്. തുടര്‍ന്ന് ആണ്‍കുട്ടികളുടെ നാടോടി നൃത്തം നടന്നു. ഉച്ച കഴിഞ്ഞ് ഇതേ

ബ്രാ ധരിച്ചില്ല; ഡി.ജെ ആര്‍ട്ടിസ്റ്റായ യുവതിയെ വിമാനത്തില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചതായി പരാതി

ബ്രാ ധരിക്കാത്ത ഡി.ജെ ആര്‍ട്ടിസ്റ്റിനെ വിമാനത്തില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചതായി പരാതി. തന്റെ വസ്ത്രധാരണത്തെ ചൊല്ലി യാത്ര ചെയ്തിരുന്ന വിമാനത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായാണ് ലിസ ആര്‍ച്ച്ബോള്‍ഡ് എന്ന യുവതി രംഗത്തെത്തിയത്. യാത്രക്കിടെ

താന്‍ മരിച്ചിട്ടില്ലെന്ന് നടി പൂനം പാണ്ഡെ; സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സൃഷ്ടിക്കാനാണ് മരിച്ചെന്ന വ്യാജ വാര്‍ത്ത താനുണ്ടാക്കിയതെന്നും നടി

സിനിമാ-മോഡലിങ് രംഗത്തുള്ളവര്‍ വെള്ളിയാഴ്ച രാവിലെ ഉണര്‍ന്നത് പൂനം പാണ്ഡെയുടെ മരണവാര്‍ത്ത കേട്ടാണ്. എന്നാല്‍, പലര്‍ക്കും വാര്‍ത്ത വിശ്വസിക്കാന്‍കഴിഞ്ഞില്ല. മിക്ക മാധ്യമങ്ങളും അത് വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് അറിയിച്ച് നടി തന്നെ രംഗത്തെത്തി.

‘തമിഴക വെട്രി കഴകം’; നടന്‍ വിജയ് രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചു; ഏപ്രിലില്‍ മഹാ സമ്മേളനം

ചെന്നൈ: നടന്‍ വിജയ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്നാണ് പേര്. വിജയ് മക്കള്‍ ഇയക്കം നേതാക്കള്‍ ഡല്‍ഹിയിലുണ്ട്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതോടെയാണ് വെള്ളിയാഴ്ച പാര്‍ട്ടി പ്രഖ്യാപിച്ചത്. രാഷ്ട്രീയ പാര്‍ട്ടിയുടെ

You cannot copy content of this page