Category: State

വെള്ളത്തിൽ വീണ് ഒരുമണിക്കൂറോളം ആരും കണ്ടില്ല, ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു

പാലക്കാട്: ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ഷമാലി (30), മകൻ സാമി റാം(2) എന്നിവരാണ് മരിച്ചത്. പാലക്കാട്‌ ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ വീട്ടിലെ ജലസംഭരണി തകർന്നായിരുന്നു അപകടം.ഇതര സംസ്ഥാന തൊഴിലാളിയായ

രഹസ്യഭാഗത്ത് വിറകുകൊള്ളി കയറ്റി സ്ത്രീയെ കൊലപ്പെടുത്തി; സംഭവം തൃശൂരില്‍

തൃശൂര്‍: തൃശൂരില്‍ സ്ത്രീയുടെ രഹസ്യ ഭാഗത്ത് വിറകു കൊള്ളി കുത്തിക്കയറ്റി കൊലപ്പെടുത്തി. തൃശൂര്‍, ചെറുതുരുത്തിയിലാണ് സംഭവം. തമിഴ്നാട് സ്വദേശി സെല്‍വി (50)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് തമിഴ്അരശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ചയാണ്

കാസര്‍കോട് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; 13 വരെ മഞ്ഞ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശപ്രദേശങ്ങളില്‍ ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസവും ഉയര്‍ന്ന തിരമാലയും ഉണ്ടാകാനിടയുണ്ടെന്ന് സമുദ്ര ഗവേഷണ കേന്ദ്രം(എഎന്‍സിഒഐ) അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും 11നും 12നും കാലാവസ്ഥാ വകുപ്പ് മഞ്ഞ

ടാറ്റു സെന്റര്‍ ഉടമയോട് ഒരേസമയം രണ്ടു യുവതികള്‍ക്ക് പ്രണയം, ഇവരില്‍ ഒരാളെ കല്യാണം കഴിക്കാനുള്ള ആലോചനക്കിടയില്‍ രണ്ടു യുവതികളും കൈ ഞരമ്പ് മുറിച്ച് ആശുപത്രിയില്‍

കണ്ണൂര്‍: ടാറ്റു സെന്റര്‍ ഉടമയായ യുവാവിനോട് ഒരേസമയം രണ്ട് യുവതികള്‍ക്ക് പ്രണയം. ഇവരില്‍ ഒരാളെ കല്യാണം കഴിക്കാനുള്ള യുവാവിന്റെ നീക്കങ്ങള്‍ക്കിടയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. യുവാവിന്റെ സ്ഥാപനത്തിലെത്തി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച

എസ്.എഫ്.ഐ വിട്ട വിദ്യാര്‍ത്ഥിക്ക് ഭീഷണി; വീട്ടുകാരുടെ മുന്നിലിട്ട് മര്‍ദ്ദിക്കുമെന്ന് ശബ്ദസന്ദേശം

കൊല്ലം: എസ്.എഫ്.ഐ വിട്ട് എ.ഐ.എസ്.എഫില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥിക്ക് ഭീഷണി. പുനലൂര്‍ എസ്.എന്‍ കോളേജിലെ മുന്‍ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട് വിഷ്ണു മനോഹറിനെയാണ് എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം ആരോമല്‍ ഭീഷണിപ്പെടുത്തിയത്. ഭീഷണി മുഴക്കുന്നതിന്റെ

സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് വരുന്നതിനിടെ റോഡില്‍ കുഴഞ്ഞുവീണ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു

കുഴഞ്ഞുവീണ വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി താര സജീഷ്(17) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ടുവരുന്ന വഴി റോഡില്‍

സംസ്ഥാനത്ത് കോളറ ആശങ്കപരത്തുന്നു; വീണ്ടും രോഗം സ്ഥിരീകരിച്ചു; ഛര്‍ദിയും വയറിളക്കവുമായി 10 പേര്‍ ആശുപത്രിയില്‍

സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ ഹോസ്റ്റലിലെ 26 കാരനായ അനു മരിച്ചിരുന്നു. എന്നാല്‍, അനുവിന്

മുംബൈ പന്‍വേലില്‍ കണ്ണൂര്‍ സ്വദേശി കുഴഞ്ഞു വീണു മരിച്ചു

മുംബൈ: കണ്ണൂര്‍ ആരട്ടക്ക പള്ളിക്ക് സമീപം ചിറ്റാലിക്കല്‍ മുഹമ്മദ് ഫസല്‍ (51) മുംബൈയിലെ പന്‍വേലില്‍ കുഴഞ്ഞു വീണു മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം താമസസ്ഥലത്താണ് സംഭവം. പന്‍വേല്‍ വെല്‍ക്കം ഹോട്ടലില്‍ ക്യാഷിറായി ജോലി ചെയ്ത് വരികയായിരുന്നു.

കള്ളൻ കപ്പലിൽ തന്നെ’, ഓഫർ സെയിലിനിടെ ലുലുമാളിൽ നിന്ന് മോഷ്ടിച്ചത് ആറ് ഐ ഫോണുകൾ; ഒമ്പത് പേ‍ർ പിടിയിൽ

‘ തിരുവനന്തപുരം ലുലു മാളിൽ വൻ കവർച്ച. 6 ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോൺ മോഷണം പോയി. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തി ആകാത്തവർ ഉൾപ്പടെ 9 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വില കൂടിയ ആറ്

ബൈക്കിൽ പോകവേ അമ്മയുടെ കൈയിൽനിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു; ദാരുണസംഭവം ആലപ്പുഴയിൽ!

ആലപ്പുഴ: ഭർതൃപിതാവിൻ്റെ ബൈക്കിനു പിന്നിൽ കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന മാതാവിൻ്റെ കൈയിൽ നിന്നു എട്ട് മാസം പ്രായമായ കുഞ്ഞ് വീണു മരിച്ചു. പൂവത്തിൽ അസ്‌ലാമിൻ്റെ മകൻ മുഹമ്മദ് (8 മാസം) ആണ് മരിച്ചത്. റോഡിനു

You cannot copy content of this page