Category: State

ഓണം മഴ കൊണ്ടുപോകുമോ? കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഇതാണ്

  തിരുവനന്തപുരം: ഇത്തവണത്തെ ഓണം മഴകൊണ്ടുപോകാന്‍ സാദ്ധ്യത. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ശക്തി കൂടിയ ന്യുനമര്‍ദ്ദം ഇന്ന് തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത ഒരാഴ്ച

എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന 54 കാരന്‍ കൂടി മരിച്ചു

  തൃശൂര്‍: വൈറല്‍ പനിയായ എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന 54കാരന്‍ കൂടി മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരത്താണ് സംഭവം. ശ്രീനാരായണപുരം ശങ്കു ബസാര്‍ കൈതക്കാട്ട് അനില്‍ (54) ആണ് മരിച്ചത്. പനിയും ചുമയും

അജിത് കുമാര്‍ ആരെ കാണാന്‍ പോകുന്നതൊന്നും തങ്ങളുടെ പ്രശ്‌നമല്ല; ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ആടിനെ പട്ടിയാക്കുന്ന രീതി; പാര്‍ട്ടി ഒരു വിവാദത്തിനുമില്ലെന്നു എംവി ഗോവിന്ദന്‍

കാസര്‍കോട്: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍, ആര്‍.എസ്.എസ് നേതാക്കളെ കണ്ട വിവാദം മാധ്യമസൃഷ്ടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എഡിജിപി എംആര്‍ അജിത് കുമാര്‍ ആരെ കാണാന്‍ പോകുന്നതൊന്നും തങ്ങളുടെ പ്രശ്‌നമല്ല. സിപിഎമ്മുമായി

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയില്‍

  തൃശൂര്‍: റെയില്‍വേ സ്റ്റേഷന്റെ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബാഗിനുള്ളിലാണ് ശിശുവിനെ സൂക്ഷിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെ സുരക്ഷാ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയത്. തുറന്ന് പരിശോധിച്ചപ്പോഴാണ്

40000 രൂപ വേണം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോൾ ചെയ്തു കൊല്ലുമെന്ന് ഭീഷണി, പിന്നാലെ അറസ്റ്റ് 

  തിരുവല്ല: ഭാര്യയിൽ നിന്ന് പണം ലഭിക്കാൻ നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോൾ ചെയ്ത യുവാവ് അറസ്റ്റി‌ൽ. ഓതറ സ്വദേശി ജിൻസൺ ബിജു(28)വിനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.

സ്വർണ്ണത്തിന് വേണ്ടി അയൽവാസിയായ വയോധികയെ കഴുത്തു ഞെരിച്ചു കൊന്നു കിണറ്റിൽ തള്ളി; സ്വർണാഭരണങ്ങൾ കവർന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ, ആഭരണങ്ങൾ ബാങ്കിൽ നിന്നും കണ്ടെടുത്തു 

  മാനന്തവാടി കാണാതായ വയോധികയുടെ മൃതദേഹം ഉപയോഗ ശൂന്യമായ കിണറ്റിൽ കണ്ടെത്തി. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തേറ്റമല വിലങ്ങിൽ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമിയുടെ (72) മൃതദേഹമാണ് കഴിഞ്ഞ ദിവസം കിണറ്റിൽ കണ്ടെത്തിയത്. അയൽവാസി ചോലയിൽ

എട്ടാം ക്ലാസിൽ പഠനം മുടങ്ങി, മേറ്റ് സ്ഥാനം നേടാൻ പത്താംതരം പരീക്ഷയെഴുതി, ബി.കോം ഓണേഴ്‌സ് പഠിക്കാൻ കോളേജ് യൂണിഫോമിട്ട് വിദ്യാർഥികൾക്കിടയിൽ താരമായി 74 കാരി   

 പഠനത്തിന് പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് രാമപുരം വെള്ളിലാപ്പള്ളി സ്വദേശിനി തങ്കമ്മ. പ്രായാധിക്യത്തെ കടത്തിവെട്ടി 74-ാം വയസ്സിൽ ബി.കോം ഓണേഴ്‌സ് പഠനത്തിന് റെഗുലർ കോളേജിൽ അഡ്‌മിഷൻ നേടിയിരിക്കുകയാണ് ഈ വയോധിക. എം.ജി. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള

20,000 രൂപ കമ്മീഷന്‍ നല്‍കിയാല്‍ 72 ദിവസത്തിനുള്ളില്‍ പത്തുലക്ഷം രൂപയുടെ ലോണ്‍, 35 കാരിയുടെ തട്ടിപ്പില്‍ വീണത് മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ മുതല്‍ ശാസ്ത്രജ്ഞര്‍ വരെ

  മലപ്പുറം: പരപ്പനങ്ങാടിയില്‍ കഴിഞ്ഞ ദിവസം സാമ്പത്തികത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സൗപര്‍ണിക(35) കബളിപ്പിച്ചത് നിരവധി പേരെ. റിട്ട. പൊലീസ് സൂപ്രണ്ട്, റിട്ട. കരസേന ക്യാപ്റ്റന്‍, റിട്ട. ജിയോളജിസ്റ്റ് തുടങ്ങിയവരെ കബളിപ്പിച്ച കേസുകളും ഇവരുടെ പേരിലുണ്ട്.

സംസ്ഥാനത്ത് ഇന്‍ഫ്‌ളുവന്‍സ പനി പടരുന്നു; പടന്നക്കാട് കാര്‍ഷിക കോളേജിലെ ഒന്‍പത് പേര്‍ക്ക് ഇന്‍ഫ്‌ളുവന്‍സാ എ വിഭാഗത്തില്‍പ്പെട്ട പനിബാധിച്ചുവെന്ന് ആരോഗ്യവകുപ്പ്

  കാസര്‍കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്‍ഫ്‌ളുവന്‍സ പനി പടരുന്നതായി റിപ്പോര്‍ട്ട്. കാസര്‍കോട് ജില്ലയിലെ പടന്നക്കാട് കാര്‍ഷിക കോളേജില്‍ മുപ്പതോളം പേര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിള്‍ ശേഖരണത്തില്‍ ഒന്‍പത്

ആര്‍.എസ്.എസ് നേതാവുമായി എ.ഡി.ജി.പിയുടെ കൂടിക്കാഴ്ച:ആഞ്ഞടിച്ച് സി.പി.ഐ, എല്‍.ഡി.എഫിന്റെ ചെലവില്‍ ചര്‍ച്ച വേണ്ട: ബിനോയ് വിശ്വം; ചര്‍ച്ച മുഖ്യമന്ത്രിയുടെ അറിവോടെ: ചെന്നിത്തല

  തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാര്‍ ചര്‍ച്ച നടത്തിയ വിഷയത്തില്‍ കടുത്ത നിലപാടുമായി സിപിഐ. കൂടിക്കാഴ്ച ദുരൂഹമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

You cannot copy content of this page