Category: State

ഉറക്കത്തിനിടെ കോള്‍; മൊബൈല്‍ ഫോണ്‍ ആണെന്ന് കരുതി ചെവിയില്‍ വച്ചത് വിഷപ്പാമ്പിനെ! പിന്നീട് സംഭവിച്ചത്

രാത്രിയില്‍ ഉറക്കത്തിനിടെ റിംഗ് ചെയ്ത മൊബൈല്‍ ഫോണിനുപകരം കയ്യിലെടുത്ത് ചെവിയില്‍ വച്ചത് വിഷപ്പാമ്പിനെ, യുവാവ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. മാന്നാര്‍ കുരട്ടിക്കാട് മൂശാരിപ്പറമ്പില്‍ കെ.എം.ഹസനാണ് വ്യാഴാഴ്ച രാത്രിയില്‍ ജോലി കഴിഞ്ഞെത്തി ഉറങ്ങുന്നതിനിടയില്‍ അബദ്ധം പിണഞ്ഞത്.രാത്രി പതിനൊന്ന്

വീടിന് തീപ്പിടിച്ച് അച്ഛനും അമ്മയും രണ്ടു മക്കളും വെന്തുമരിച്ചു; സംഭവം അങ്കമാലിയിൽ

വീടിന് തീപ്പിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു. എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ് സംഭവം. പറക്കുളം അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40) മക്കളായ ജൊവാന (8), ജെസ്വിൻ (5) എന്നിവരാണ്

കാപ്പാട് മാസപ്പിറവി കണ്ടു; കേരളത്തിൽ ബലിപെരുന്നാൾ 17 ന്

കോഴിക്കോട്: കാപ്പാട് ദുൽഹജ്ജ് മാസപ്പിറ കണ്ടതിനാൽ കേരളത്തിൽ ബലിപെരുന്നാൾ ഈമാസം 17 തിങ്കളാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ശനിയാഴ്ച ദുൽഹജ്ജ് ഒന്നും ജൂൺ 17നു ബലിപെരുന്നാളും ആയിരിക്കും. കാപ്പാടിനു പുറമെ കടലുണ്ടി, പൊന്നാനി,

കണ്ണൂർ പാവന്നൂർ ചിരാച്ചേരി പുഴയിൽ ബന്ധുക്കളായ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

ഇരുവാപ്പുഴ നമ്പം ചീരാച്ചേരിയിൽ കരയിടിഞ്ഞ് പുഴയിൽ വീണ 3 വിദ്യാർഥികൾ മുങ്ങിമരിച്ചു. പാവന്നൂർ മൊട്ട വള്ളുവ കോളനിയിലെ പി.പി.സത്യൻ്റെ മകൻ നിവേദ് (21). സഹോദരൻ സജിത്തിൻ്റെ മകൻ ജോബിൻ ജി ത്ത് (17), ബന്ധുവും

കാറഡുക്ക സൊസൈറ്റിയിലെ കോടികളുടെ തട്ടിപ്പ്; സൂത്രധാരന്‍ നബീല്‍ അറസ്റ്റില്‍

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസിലെ സൂത്രധാരന്‍ അറസ്റ്റില്‍. കോഴിക്കോട്, രാമനാട്ടുകര സ്വദേശി നബീല്‍ (42) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെ കോഴിക്കോട്ട് നിന്നാണ് ഇയാളെ

കുടുംബശ്രീ സംസ്ഥാന സർഗോത്സവത്തിന് അരങ്ങുണർന്നു; കുടുംബശ്രീ ആർക്കും അവഗണിക്കാൻ കഴിയാത്ത സ്ത്രീശക്തിയെന്ന് സ്പീക്കർ എ എൻ ഷംസീർ

സ്ത്രീധന പീഡനത്തിനതിരെ ക്യാംപയിൻ കുടുംബശ്രീ ഏറ്റെടുക്കണമെന്ന് നിയമസഭാ സ്പീക്കർ എ എൻ. ഷംസീർ പറഞ്ഞു. കുടുംബശ്രീഅയൽക്കൂട്ട ഓക്സിലറി അംഗങ്ങളുടെ സംസ്ഥാന സർഗോത്സവമായ അരങ്ങ് 2024 കാസർകോട് ജില്ലയിലെ പിലിക്കോട് കാലിക്കടവ് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു

സുഹൃത്ത് പീഡിപ്പിച്ച പെണ്‍കുട്ടിയെ നഗ്‌ന ചിത്രങ്ങള്‍ കാട്ടി പീഡിപ്പിക്കാന്‍ ശ്രമം; സുഹൃത്തായ 19കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: പോക്സോ കേസിലെ ഇരയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസിലെ പ്രതി അറസ്റ്റില്‍. കൂത്തുപറമ്പ്, തായലെ പറമ്പത്ത് ധനുര്‍വേദി (19)നെയാണ് വളപട്ടണം പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍ അറസ്റ്റു ചെയ്തത്. 18കാരിയായ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടി

ഇടത് മുന്നണിയെ തോല്‍പ്പിച്ചത് പിണറായിയുടെ ധാര്‍ഷ്ട്യമെന്ന് സമസ്ത

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ തോല്‍പ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യമെന്ന് സമസ്ത. മുഖപത്രത്തിലാണ് സമസ്തയുടെ രൂക്ഷവിമര്‍ശനം. ഇടതിന്റെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യം മുതല്‍ എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയം

മട്ടന്നൂരില്‍ പൊലീസിന് നേരെ അക്രമം, ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍; അരയില്‍ തിരുകിയ മദ്യക്കുപ്പി പൊട്ടി വയറില്‍ തുളച്ചു കയറിയ യുവാവ് പൊലീസ് കാവലില്‍ ആശുപത്രിയില്‍

കണ്ണൂര്‍: പൊതുസ്ഥലത്ത് കാര്‍ നിര്‍ത്തിയിട്ട് മദ്യപിക്കുന്നതിനെ ചോദ്യം ചെയ്ത പൊലീസിനു നേരെ അക്രമം. ഇന്‍സ്പെക്ടറും സബ് ഇന്‍സ്പെക്ടറും അടക്കം മൂന്നു പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. അക്രമത്തിനിടയില്‍

ജേഷ്ഠ സഹോദരിയെ കാണാനെത്തി; വര്‍ത്തമാനം വാക്കേറ്റമായതോടെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മധ്യവയസ്‌ക മരിച്ചു; രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഇളയ സഹോദരിക്കു ദാരുണാന്ത്യം

എടപ്പാള്‍ പോത്തനൂരില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മധ്യവയസ്‌ക മരിച്ചു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരിക്ക് ദാരുണാന്ത്യം. പോത്തനൂര്‍ മാണിക്യപാലം സ്വദേശികളായ ചേലത്ത് പറമ്പില്‍ കല്യാണി (60), സഹോദരി തങ്കമണി (52) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്.

You cannot copy content of this page