Category: State

വീട്ടിൽ കൊതുക് വളർത്തു കേന്ദ്രമുണ്ടോ? കൂത്താടിയുണ്ടോ? എങ്കിൽ പണി വരുന്നു, ജാഗ്രതക്കുറവിന് പിഴ 2000

വീട്ടിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൂത്താടി വളരുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, ഇല്ലെങ്കിൽ പണി കിട്ടും. കൂത്താടിയുടെ വളർച്ചയ്ക്ക് കാരണാകുന്നുവെന്ന് കണ്ടെത്തിയാൽ കോടതിക്ക് കേസെടുക്കാം. പിഴയും പിന്നാലെ വരും. ഇത്തരമൊരു കേസിൽ കേരളത്തിൽ ആദ്യമായി നടപടി സ്വീകരിച്ചിരിക്കുകയാണ്

കെപിസിസിയുടെ വാക്ക് വെറും വാക്കല്ല, മറിയക്കുട്ടിക്ക് വാഗ്ദാനം ചെയ്ത സ്വപ്ന വീട് ഒരുങ്ങി, താക്കോൽദാനം നാളെ

ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് തെരുവിൽ പ്രതിഷേധിച്ച അടിമാലി ഇരുന്നേക്കര്‍ സ്വദേശി മറിയക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീട് ഒരുങ്ങി. നാളെ വൈകിട്ട് 4ന് അടിമാലിയിലെ പുതിയ വീട്ടില്‍വെച്ച് താക്കോല്‍ ദാന കര്‍മ്മം കെപിസിസി

മഹാരാഷ്ട്ര തീരം വരെ ന്യുനമര്‍ദ്ദ പാത്തി; വടക്കന്‍ കേരളത്തില്‍ മഴ തുടരും

തിരുവനന്തപുരം: വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ ന്യുനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി, മിന്നല്‍ കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര

ബ്രൗണ്‍ഷുഗറും പണവുമായി പൂച്ച റഹിം അറസ്റ്റില്‍

കണ്ണൂര്‍: 4.8 ഗ്രാം ബ്രൗണ്‍ ഷുഗറും 3700 രൂപയുമായി കാട്ടാപ്പമ്പള്ളി സ്വദേശിയെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. പണങ്കൈ, തൈക്കണ്ടിയിലെ റഹിം എന്ന പൂച്ച റഹിം(54) നെയാണ് വളപട്ടണം ഇന്‍സ്പെക്ടര്‍ പി. ഉണ്ണികൃഷ്ണന്‍, എസ്.ഐ

ലോട്ടറി വില്‍പ്പനക്കാരനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ കേസ്; കുപ്രസിദ്ധ ക്രിമിനല്‍ അപ്പിച്ചി അറസ്റ്റില്‍

കണ്ണൂര്‍: ലോട്ടറി വില്‍പ്പനക്കാരനെ ഇടിച്ചിട്ട ശേഷം കാറുമായി കടന്നു കളഞ്ഞ കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്‍ അറസ്റ്റില്‍. ചാവശ്ശേരി പറമ്പില്‍ അര്‍ഷായ മന്‍സിലില്‍ കെ.കെ അഫ്സല്‍ എന്ന അപ്പിച്ചി (26)യെയാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ജൂണ്‍

71-ാം വയസ്സില്‍ പത്താം ക്ലാസില്‍ ഉന്നത വിജയം നേടി സരള വാസു

ഏറെ നാള്‍ കാത്തിരുന്ന് പത്താം ക്ലാസ് പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹം പൂര്‍ത്തീകരിച്ച് കണ്ണൂര്‍ കീഴുന്ന സ്വദേശിനി സരള വാസു. കേന്ദ്ര ഗവണ്‍മെന്റിന്റെ തുല്യത പത്താം ക്ലാസ് കോഴ്‌സ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ്പണ്‍ സ്‌കൂള്‍ (എന്‍ഐഓഎസ്), ലീവ്

വിദ്യാര്‍ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് ഫോട്ടോയെടുക്കും; ഫോട്ടോകള്‍ മോര്‍ഫ്‌ചെയ്ത് അശ്ലീല സൈറ്റിലിടും; ഫോട്ടോഗ്രാഫറും മുന്‍ എസ്എഫ്‌ഐ നേതാവുമായ യുവാവ് പിടിയില്‍

കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത അശ്ലീല ഗ്രൂപ്പുകളില്‍ പങ്കുവച്ചു. മുന്‍ എസ്എഫ്‌ഐ നേതാവിനെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. കാലടി ശ്രീശങ്കര കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും ഫോട്ടോഗ്രാഫറുമാണ് രോഹിത്. ബിരുദ വിദ്യാര്‍ഥിനിയുടെ പരാതിയിലായിരുന്നു

ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കും; കുടിശ്ശിക ഉടന്‍ കൊടുത്തു തീര്‍ക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. ചട്ടം 300 പ്രകാരം നിയമസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു മുഖ്യമന്ത്രി. വിവിധ ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശിക ആയിട്ടുണ്ട്. 1600 രൂപയുടെ അഞ്ചു ഗഡുക്കളാണ് കൊടുക്കാനുള്ളത്.

ആദിവാസി ഊരില്‍ വിതരണം ചെയ്ത ഭക്ഷ്യകിറ്റില്‍ നിരോധിത വെളിച്ചെണ്ണ; നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധ

ഇടുക്കി: ആദിവാസി ഊരുകളില്‍ വിതരണം ചെയ്ത ഭക്ഷ്യകിറ്റില്‍ നിരോധിത വെളിച്ചെണ്ണ. ഇതുപയോഗിച്ച് പാകം ചെയ്ത ഭക്ഷണം കഴിച്ച അറുപത് കുടുംബങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.വെണ്ണിയാനി, ആദിവാസി ഊരിലാണ് സംഭവം. പട്ടികവര്‍ഗ്ഗ വികസന വകുപ്പാണ് വെളിച്ചെണ്ണ വിതരണം ചെയ്തത്.2018ല്‍

അത് ബണ്ടി ചോർ ആണോ? കുപ്രസിദ്ധ മോഷ്ടാവ് കേരളത്തിൽ എത്തിയതായി സൂചന, പൊലീസ് ജാഗ്രതയിൽ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കേരളത്തിൽ എത്തിയതായി സൂചന.അമ്പലപ്പുഴ നീർക്കുന്നത് ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ബാറിൽ കഴിഞ്ഞദിവസം രാത്രിയിൽ ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ള ആളുടെ രൂപം സിസിടിവിയിൽ പതിഞ്ഞു.ബാറിലെ ജീവനക്കാർ നൽകിയ വിവരത്തെത്തുടർന്ന് അമ്പലപ്പുഴ

You cannot copy content of this page