Category: Politics

എം.വി.ബാലകൃഷ്ണൻ മാസ്റ്റർ വീണ്ടും സി പി എം ജില്ലാ സെക്രട്ടറി

കാസർക്കോട്: സി.പി.എം ജില്ലാ സെക്രട്ടറിയായി എം.വി.ബാലകൃഷ്ണൻ മാസ്റ്റർ വീണ്ടും ചുമതലയേറ്റു .ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചതിനെ തുടർന്നാണ് അദ്ദേഹം തൽക്കാലത്തേക്ക്പ്രസ്തുത സ്ഥാനം ഒഴിഞ്ഞിരുന്നത്. പകരം സി.എച്ച് കുഞ്ഞമ്പുവിനായിരുന്നു സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകിയിരുന്നത്.

ഫലം വരും മുമ്പെ വിജയം ഉറപ്പിച്ച് വിജയരാഘവന്റെ ഫ്‌ളക്‌സ്!

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ഇനിയും ഒരു മാസം ബാക്കിയിരിക്കെ വിജയം ഉറപ്പിച്ച് വിജയരാഘവന്റെ ഫ്‌ളക്‌സ് ബോര്‍ഡ്. സിപിഎം ഉപ്പുകുളം ബ്രാഞ്ച് കമ്മിറ്റിയാണ് പൊന്‍പാറയിലുള്ള പാര്‍ട്ടി ഓഫീസ് പരിസരത്ത് അഭിവാദ്യങ്ങള്‍ അറിയിച്ചുകൊണ്ടുള്ള ഫ്‌ളക്‌സ്‌ബോര്‍ഡ് ഉയര്‍ത്തിയത്.

കണ്ണൂരിലെ മുതിർന്ന സിപിഎം നേതാവ് ഒ വി നാരായണൻ അന്തരിച്ചു

മുതിർന്ന സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന ഒ വി നാരായണൻ (85) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു അന്ത്യം. ഏപ്രിൽ

ലൈംഗീക ആരോപണം വിവാദമായി; പ്രജ്വല്‍ രേവണ്ണയെ ജെഡിഎസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു; വീട്ടുവേലക്കാരിയായ 47-കാരി നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി

സ്ത്രീ പീഡന പരാതി നേരിടുന്ന കര്‍ണാടകയിലെ ഹാസന്‍ ലോക്സഭ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.സസ്‌പെന്‍ഷന്‍ കാലയളവ് എസ്ഐടി അന്വേഷണത്തിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കുമെന്നാണ് ജെഡിഎസ് നേതൃത്വം

അച്ചടക്ക നടപടിക്ക് വിധേയരായ ‘ഹരിത’ നേതാക്കള്‍ക്ക് യൂത്ത് ലീഗില്‍ പുതിയ കസേര

കോഴിക്കോട്: നേരത്തെ സംഘടനാ നടപടിക്ക് വിധേയരായ ‘ഹരിത’ നേതാക്കള്‍ക്ക് യൂത്ത് ലീഗില്‍ ഭാരവാഹിത്വം നല്‍കി. ഫാത്തിമ തഹലിയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായും മുഫീദ തസ്നിയെ ദേശീയ വൈസ് പ്രസിഡണ്ടായും നജ്മ തബ്ഷീറയെ ദേശീയ

കേരളത്തില്‍ രണ്ടിടത്ത് താമര വിരിയുമെന്ന് കേന്ദ്ര ഇന്റലിജന്‍സ്; ഇല്ലെന്ന് സംസ്ഥാന പൊലീസ് ഇന്റലിജന്‍സ്, കാസര്‍കോട്ട് എം.വിക്ക് മുന്‍തൂക്കം

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ രണ്ടു താമരകള്‍ വിരിയുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; എല്‍ഡിഎഫ് ആറും യുഡിഎഫ് ആറും സീറ്റുകള്‍ നേടുമെന്ന് സ്റ്റേറ്റ് ഇന്റലിജന്‍സ്; കാസര്‍കോട്ട് നേരിയ മുന്‍തൂക്കം എം.വിയ്ക്ക്. സംസ്ഥാനത്ത് എത്ര സീറ്റുകള്‍ കിട്ടുമെന്ന ചര്‍ച്ചകള്‍

മുന്‍ കേന്ദ്രമന്ത്രി വി.ശ്രീനിവാസ പ്രസാദ് അന്തരിച്ചു

ബംഗ്‌ളൂരു: ചാമരാജ്‌നഗര്‍ എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ വി. ശ്രീനിവാസ പ്രസാദ് അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ബംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാര്‍ച്ച് മാസം 17ന് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അതിന്

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാജിവച്ചു

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമായി കൊണ്ടിരിക്കെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അരവിന്ദര്‍ സിംഗ് ലൗലി തല്‍സ്ഥാനം രാജിവച്ചു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി. ഡല്‍ഹിയിലെ കോണ്‍ഗ്രസിനെതിരായി വാസ്തവ വിരുദ്ധമായ ആരോപണങ്ങള്‍ നിരന്തരം

വിവാദങ്ങള്‍ക്കിടെ ഇ.പിയും കെ സുധാകരനും കല്യാണ വീട്ടില്‍; ചിരിച്ച്, കൈ കൊടുത്തു കുശലം പറഞ്ഞു പിരിഞ്ഞു

വിവാദങ്ങള്‍ക്കിടെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും കെ സുധാകരനും കല്യാണ വീട്ടില്‍ കണ്ടുമുട്ടി. കണ്ണൂര്‍ തളിപ്പറമ്പിലെ ഒരു കല്യാണ വീട്ടിലെത്തിയെ ഇരുവരും നേര്‍ക്കുനേര്‍ കണ്ടതോടെ ചിരിച്ച് കൈകൊടുത്തു. കുശലം പറഞ്ഞാണ് പിന്നീട് ഇരുവരും പിരിഞ്ഞത്.

വോട്ടു യന്ത്രങ്ങളും വിവിപാറ്റും കേന്ദ്രസര്‍വ്വകലാശാലയില്‍ ഭദ്രം; ഫലമറിയാന്‍ ഇനിയും നാളുകളുടെ കാത്തിരിപ്പ്

കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ വോട്ടു രേഖപ്പെടുത്തിയ ഇലക്ട്രോണിക്സ് വോട്ട് യന്ത്രങ്ങളും വിവിപാറ്റും പോസ്റ്റല്‍ ബാലറ്റുകളും പെരിയ കേന്ദ്രസര്‍വ്വകലാശാലയിലെ സ്‌ട്രോങ്‌റൂമുകളില്‍ എത്തിച്ച് പൂട്ടി സീല്‍ ചെയ്തു. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ കെ.

You cannot copy content of this page