കാറിനുള്ളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഡോർ ലോക്കായി; നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം Monday, 19 May 2025, 8:03
വീട്ടിനുള്ളിലെ സ്യൂട്കേസിൽ യുവതിയുടെ മൃതദേഹം: ആത്മഹത്യയെന്ന് ഭർത്താവും കുട്ടികളും, ദുരൂഹതയെന്ന് പൊലീസ് Monday, 19 May 2025, 6:25
ഹൈദരാബാദിൽ സ്ഫോടന പരമ്പരയ്ക്കു പദ്ധതിയിട്ട രണ്ടു പേർ അറസ്റ്റിൽ: പിടിയിലായത് പരീക്ഷണങ്ങൾക്കു തയാറെടുക്കുന്നതിനിടെ Sunday, 18 May 2025, 20:57
ഇന്ത്യയിൽ മൂന്നു ഭീകരാക്രമണങ്ങളുടെ സൂത്രധാരനായിരുന്ന ലഷ്കർ ഭീകരനെ അജ്ഞാത സംഘം പാകിസ്ഥാനിൽ വെടിവച്ചു കൊന്നു Sunday, 18 May 2025, 20:18
തായ്ലൻഡിലേക്കു പോകുന്നതിനിടെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു: ബംഗ്ലദേശിൽ ഷെയ്ഖ് ഹസീനയായി വേഷമിട്ട നടി അറസ്റ്റിൽ Sunday, 18 May 2025, 19:30
പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധം; യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്ക് കുരുക്കായത് സ്വന്തം വീഡിയോകള്‍ Sunday, 18 May 2025, 16:14
മണ്‍സൂണ്‍; സെന്റ് മേരീസ് ദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം ഉഡുപ്പി ജില്ലാ ഭരണകൂടം നിരോധിച്ചു Sunday, 18 May 2025, 14:51
ഹൈദരാബാദിലെ ചാര്‍മിനാറിനടുത്ത് വന്‍ തീപിടിത്തം; കുട്ടികളടക്കം 17 പേര് മരിച്ചു Sunday, 18 May 2025, 12:29
ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്താൻ കനാലിൽ ചാടി; ചെളിയിൽ കുടുങ്ങി കോൺസ്റ്റബിളിനു ദാരുണാന്ത്യം Sunday, 18 May 2025, 7:48
ഐഎസ്ആർഒയുടെ ഇഒഎസ്-09 വിക്ഷേപണം പരാജയം: മൂന്നാം ഘട്ടത്തിലെ സാങ്കേതിക തകരാറ് വിനയായി Sunday, 18 May 2025, 7:35
കാറിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടുപോയി, 14 വയസ്സുകാരിയായ ദലിത് പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു Saturday, 17 May 2025, 22:37
സിഗരറ്റ് വാങ്ങി നൽകിയില്ല, സോഫ്റ്റ് വെയർ എൻജിനീയറെ കാറിടിച്ചു കൊലപ്പെടുത്തി: യുവാവ് അറസ്റ്റിൽ Saturday, 17 May 2025, 22:29
വിവാഹവേദിയിലേക്കു മരണമെത്തിയത് നിമിഷങ്ങൾ കൊണ്ട്: താലി കെട്ടിയതിനു പിന്നാലെ വരൻ കുഴഞ്ഞു വീണു മരിച്ചു Saturday, 17 May 2025, 20:07
പാക്കിസ്താനു വേണ്ടി ചാരവൃത്തി: ഹരിയാനയിലെ ട്രാവൽ വ്ലോഗർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ Saturday, 17 May 2025, 20:04
ആംബുലൻസിൽ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം, തുടർന്ന് കൂട്ടബലാത്സംഗം, 21കാരിയെ പീഡിപ്പിച്ച മൂന്നംഗ സംഘത്തെ തേടി പൊലീസ് Saturday, 17 May 2025, 18:37
പല്ലുവേദനയ്ക്കുള്ള ഗുളികയ്ക്കു പകരം നല്കിയതു കീടങ്ങളെ കൊല്ലുന്ന ഗുളിക; യുവതി മരിച്ചു, മെഡിക്കല്‍ സ്റ്റോര്‍ ഉടമ അറസ്റ്റില്‍ Saturday, 17 May 2025, 16:50