മൂര്‍ഖന്‍ പാമ്പിനെ വായക്കകത്താക്കി വീഡിയോ ചിത്രീകരണം; സ്‌നേക് റെസ്‌ക്യൂവറായ യുവാവ് മരിച്ചു
നിസാമാബാദ്: മൂര്‍ഖന്‍ പാമ്പിനെ പിടികൂടി തല വായ്ക്കകത്താക്കി വീഡിയോ പകര്‍ത്തുന്നതിനിടയില്‍ യുവാവ് മരിച്ചു. തെലുങ്കാനയിലെ കാമറെഡ്ഡി ദേശായിപ്പേട്ട ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം നടന്നത്. പാമ്പു പിടുത്തക്കാരനായ മോച്ചി ശിവരാജ് (20)