Category: National

തയ്യല്‍ക്കടയിലെത്തിയ പെണ്‍കുട്ടിക്ക് ‘രഹസ്യം’ കാണിച്ചു കൊടുത്ത ടൈലര്‍ അറസ്റ്റില്‍

മംഗളൂരു: തയ്യല്‍ക്കടയിലെത്തിയ ആറു വയസ്സുകാരിയെ രഹസ്യം കാണിച്ചു തരാമെന്ന് പറഞ്ഞ് അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചതായി പരാതി. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ടൈലര്‍ക്കെതിരെ പൊലീസ് പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തു. ബ്രഹ്‌മാവര, കുട്ട്ലുവിലെ ധര്‍മ്മരാജി(48)നെയാണ്

കൊങ്കണ്‍ പാതയിലെ തുരങ്കത്തില്‍ വെള്ളക്കെട്ട്; കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു; ട്രെയിനുകള്‍ ഇതാണ്

മംഗളൂരു: റെയില്‍വേ തുരങ്കത്തിലെ വെള്ളക്കെട്ടിനെത്തുടര്‍ന്ന് കൊങ്കണ്‍ പാതയിലൂടെയുള്ള എല്ലാ ട്രെയിനുകളും വഴിതിരിച്ചുവിടുന്നുവെന്ന് കൊങ്കണ്‍ റെയില്‍വേ അറിയിക്കുന്നു.ഗോവയിലെ കാര്‍വാറിന് സമീപം പെര്‍ണം തുരങ്കത്തിലാണ് വെള്ളം കയറിയത്. കേരളത്തിലേക്കുള്ള19577 തിരുനെല്‍വേലി- ജാംനഗര്‍ എക്‌സ്പ്രസ്, 16336 നാഗര്‍കോവില്‍ -ഗാന്ധിധാം

കുപ്രസിദ്ധ അന്തര്‍സംസ്ഥാന ‘ചഡ്ഡി ഗ്യാങ്ങ്’ അംഗങ്ങള്‍ അറസ്റ്റില്‍; പിടിയിലായത് മോഷണം നടത്തി സ്ഥലം വിടുമ്പോള്‍

മംഗളൂരു: ‘ചഡ്ഡി ഗ്യാങ്ങ്’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ കവര്‍ച്ചാ സംഘത്തെ പൊലിസ് പിടികൂടി. മോഷണം നടത്തി മണിക്കൂറുകള്‍ക്കകമാണ് പ്രതികള്‍ പിടിയിലായത്. സംഘത്തെ കുറിച്ച് വിവരം നല്‍കിയമംഗളൂരു കെഎസ്ആര്‍ടിസിയിലെ ജീവനക്കാരെയും സ്വകാര്യ ഡ്രൈവര്‍മാരെയും പൊലീസ് അഭിനന്ദിച്ചു. മധ്യപ്രദേശ്

ഡ്യൂട്ടിക്കിടെ കുരങ്ങനെ വച്ച് റീൽസ് ചിത്രീകരണം; ആറ് നഴ്സുമാർക്ക് സസ്പെൻഷൻ

ഡ്യൂട്ടിക്കിടെ കുരങ്ങിനെ കളിപ്പിക്കുന്ന റീല്‍സ് ചിത്രീകരിച്ച ആറ് നഴ്സുമാര്‍ക്ക് സസ്പെന്‍ഷന്‍. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയതിന് പിന്നാലെയാണ് നടപടി. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചിലെ വനിത ആശുപത്രിയിലെ നഴ്സുമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഡ്യൂട്ടി സമയങ്ങളില്‍ നഴ്‌സുമാര്‍ കുരങ്ങിനൊപ്പം

പ്രധാനമന്ത്രി ആവാസ് യോജനയുടെ ഫണ്ട് കൈപ്പറ്റിയ ശേഷം 11 ഭാര്യമാര്‍ കാമുകന്മാര്‍ക്കൊപ്പം നാടുവിട്ടു; പരാതിയുമായി ഭര്‍ത്താക്കന്മാര്‍ പൊലീസില്‍

11 സ്ത്രീകള്‍ പിഎംഎവൈ പദ്ധതി പ്രകാരം സര്‍ക്കാരില്‍ നിന്ന് ആദ്യ ഗഡുവായ 40,000 രൂപ വാങ്ങി കാമുകന്‍മാര്‍ക്കൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ നിന്നുള്ള 11 വിവാഹിതരായ സ്ത്രീകളാണ് നാടുവിട്ടത്. ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ പൊലീസില്‍

കാമുകിയെ വീട്ടില്‍ കണ്ടില്ല; യുവതിയുടെ ഏഴു വയസ്സുകാരനെ കാമുകന്‍ ചുമരിലെറിഞ്ഞു കൊന്നു; മറ്റൊരു കുട്ടിക്ക് ഗുരുതരം

ഏഴു വയസ്സുകാരനെ മാതാവിന്റെ കാമുകന്‍ ചുമരിലെറിഞ്ഞു കൊന്നു. മൂത്ത മകനും മര്‍ദ്ദനമേറ്റു. കുട്ടി ഗുരുതര നിലയില്‍ ആശുപത്രിയില്‍. പ്രതിയായ വിനീത് ചൗധരിക്കെതിരെ പൊലീസ് കേസെടുത്തു. ഹരിയാന ഗുരുഗ്രാമിലെ രാജേന്ദ്രപാര്‍ക്ക് ഏരിയയില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.

കര്‍ണാടകയിലും കനത്ത മഴ; ദക്ഷിണ കന്നഡയില്‍ റെഡ് അലര്‍ട്ട്; മംഗളുരുവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ബെംഗളൂരു: കര്‍ണാടകയിലും കനത്ത മഴ. ഇതേത്തുടര്‍ന്ന് ദക്ഷിണ കന്നഡയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തര കന്നഡ, ഉഡുപ്പി, മംഗ്‌ളുരു ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മംഗ്‌ളുരുവില്‍ വിദ്യാഭ്യാസ

പഠിച്ചത് എൻജിനീയറിങ്, കീഴിൽ പത്തോളം തൊഴിലാളികൾ, ടൈംപാസിനായി മോഷണം, ആശുപത്രിയിലെ 12 ബൈക്കുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

ആശുപത്രികളിൽ നിന്ന് ടൂവീലർ മോഷ്ടിച്ച കേസിൽ പ്രതിയായ എഞ്ചിനീയർ കോയമ്പത്തൂരിൽ അറസ്റ്റിലായി. മഹാത്മാഗാന്ധി റോഡിലെ കരൂർ സ്വദേശിയായ കെ ഗൗതമിനെയാണ് സുലുർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്ന് 12 ടൂവീലറുകൾ കണ്ടെടുത്തു.

ഗായിക ഉഷാ ഉതുപ്പിൻ്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു, മരണം ഹൃദയാഘാതത്തെ തുടർന്ന്

കൊൽക്കത്ത: പ്രശ്സത ​ഗായിക ഉഷാ ഉതുപ്പിൻ്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. കോട്ടയം കളത്തിപ്പടി സ്വദേശിയാണ് അന്തരിച്ച ജാനി ചാക്കോ ഉതുപ്പ്. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കര്‍ണാടക ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു

കര്‍ണാടക ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ബണ്ട് വാള്‍ ബഞ്ചനപദാവ് ശിവാജിനഗര സ്വദേശി നയന്‍ കുമാര്‍ (22) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഫരങ്കിപ്പേട്ടയ്ക്ക് സമീപം മാരിപള്ളയില്‍ വച്ചാണ് അപകടം. കടേഗോളിയില്‍ നിന്ന്

You cannot copy content of this page